Wed, Sep 16, 2026
33 C
Dubai

അപകീർത്തി കേസ്; ജഡ്‌ജിയെ മാറ്റണമെന്ന കങ്കണയുടെ ഹരജി തള്ളി

മുംബൈ: തനിക്കതെിരായ അപകീര്‍ത്തി കേസില്‍ ജഡ്ജിയെ മാറ്റണമെന്ന നടി കങ്കണ റണൗട്ടിന്റെ ഹരജി തള്ളി. അന്ധേരി മെട്രൊപൊളിറ്റന്‍ മജിസ്ട്രേട്ട് ആര്‍ആര്‍ ഖാനില്‍ വിശ്വാസമില്ലെന്ന് പറഞ്ഞാണ് കങ്കണ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ടിനെ സമീപിച്ചത്. ഹാജരാകാൻ...

ചെന്നിത്തലയ്‌ക്ക് തിരഞ്ഞെടുപ്പ് ചുമതല നൽകിയേക്കും; ഹൈക്കമാൻഡ് പ്രഖ്യാപനം ഉടൻ

ന്യൂഡെൽഹി: രമേശ് ചെന്നിത്തലയ്‌ക്ക് തിരഞ്ഞെടുപ്പ് ചുമതല നൽകാനൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. ഗുജറാത്തിലും പഞ്ചാബിലുമാണ് ചെന്നിത്തലയെ പരിഗണിക്കുന്നത്. എഐസിസി പുനഃസംഘടനയിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി...

കത്തിക്കയറി ഇന്ധനവില, സാധാരണക്കാർക്ക് തിരിച്ചടി; ഇന്നും വർധിപ്പിച്ചു

തിരുവനന്തപുരം: തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവിലയിൽ വർധനവ്. ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോള്‍ ലിറ്ററിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 96...

ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്

ഇടുക്കി: ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. റൂൾ കർവ് പ്രകാരം ബ്‌ളൂ അലർട് 2391.31 അടിയും റെഡ് അലർട് ലെവൽ 2397.31 അടിയുമാണ്. ജലനിരപ്പ് 2398 അടിയിൽ തുടരുന്നതിനാലാണ് റെഡ് അലർട് പുറപ്പെടുവിച്ചത്....

കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; പട്ടികയിൽ 56 അംഗങ്ങൾ

ഡെൽഹി: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. 56 അം​ഗ പട്ടികയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ നാല് വൈസ് പ്രസിഡണ്ടുമാരാണ് ഉള്ളത്. സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. സ്‌ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡണ്ടുമാരും എംപിമാരും എംഎൽഎമാരും എക്‌സിക്യൂട്ടീവ് പ്രത്യേക ക്ഷണിതാക്കൾ...

‘മഴ മുന്നറിയിപ്പുകൾ വൈകിയിട്ടില്ല’; ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മീഷണർ

തിരുവനന്തപുരം: കേരളത്തിൽ മേഘവിസ്‌ഫോടനം ഉണ്ടായിട്ടില്ലെന്ന് ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മീഷണർ എ കൗശിഗൻ. പ്രാഥമിക വിലയിരുത്തൽ ആണ് ഇത്. മഴ മുന്നറിയിപ്പ് നൽകാൻ വൈകിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ആണ്...

പ്രളയം; നേപ്പാളിൽ മരണപ്പെട്ടവരുടെ എണ്ണം 101 ആയി

കാഠ്മണ്ഡു: നേപ്പാളിലുടനീളം ഉണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരണപ്പെട്ടവരുടെ എണ്ണം 101 ആയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ ആഴ്‌ചയുടെ തുടക്കം മുതൽ കനത്ത മഴയാണ് നേപ്പാളിൽ പെയ്യുന്നത്. 41 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും മന്ത്രാലയം...

അങ്കമാലിയിൽ പിസ്‌റ്റളുമായി ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ

എറണാകുളം: അങ്കമാലിയിൽ പിസ്‌റ്റളുമായി രണ്ട് പേർ പിടിയിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹാൻ അഹമ്മദ്, ഗോവിന്ദ് കുമാർ എന്നിവരാണ് പിടിയിലായത്. കരകുറ്റി ആശുപത്രിയിലെ ഹോസ്‌റ്റൽ നിർമാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ബുർഹാൻ. വെടിമരുന്ന് നിറച്ച് ഉപയോഗിക്കുന്ന...
- Advertisement -