റൊണാൾഡോയുടെ കരുത്തിൽ യുണൈറ്റഡ്; ചെൽസിയ്‌ക്കും ബാഴ്‌സയ്‌ക്കും ബയേണിനും വിജയം
മാഞ്ചസ്‌റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, ബാഴ്‌സലോണ ടീമുകള്‍ക്ക് വിജയം. യുണൈറ്റഡ്, അത്‌ലാന്റയെയും ചെല്‍സി, മാല്‍മോയെയും ബയേണ്‍, ബെന്‍ഫിക്കയെയും ബാഴ്‌സലോണ, ഡൈനാമോ കീവിനെയും കീഴടക്കി.
യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന്...
വാക്‌സിനേഷൻ നൂറുകോടിയിലേക്ക്; ചരിത്രനേട്ടം ആഘോഷമാക്കാൻ കേന്ദ്രം
ന്യൂഡെൽഹി: 'ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ്‍' പ്രഖ്യാപിച്ച് ഒൻപത് മാസങ്ങൾ പിന്നിടുമ്പോൾ ചരിത്രനേട്ടത്തിനരികെ ഇന്ത്യ. കോവിഡ് പ്രതിരോധ വാക്‌സിനേഷനിൽ ഇന്ന് 100 കോടി ഡോസ് പൂർത്തിയാകും. ഈ സാഹചര്യത്തിൽ വിപുലമായ ആഘോഷപരിപാടികൾക്ക്...
ലഹരിപാർട്ടി; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
മുംബൈ: ലഹരി പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി പരിഗണിക്കും. സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. ആര്യൻ ഉന്നത സ്വാധീനമുള്ള വ്യക്‌തിയാണെന്നും...
മഴയിൽ മുങ്ങി ഉത്തരാഖണ്ഡ്; മരണസംഖ്യ 52 ആയി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 52 ആയി ഉയർന്നു. ഇനിയും പതിനേഴു പേരെ കണ്ടെത്താനുണ്ട്. ഡാർജിലിംഗ് മേഖലയിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർ ടോർഷ നദിയിൽ ഒഴുകിപോയി.വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നൈനിറ്റാളിലേക്കുള്ള...
വ്യാപക കൃഷിനാശം; നഷ്‌ടപരിഹാരം വേഗത്തിലാക്കാൻ മന്ത്രിയുടെ ഇടപെടൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉണ്ടായ കൃഷിനാശത്തിന്റെ നഷ്‌ടപരിഹാരത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ കൃഷിമന്ത്രി പി പ്രസാദിന്റെ നിർദ്ദേശം. അടുത്തമാസം പത്തിനുള്ളിൽ നടപടികൾ പൂർത്തീകരിക്കണമെന്ന് മന്ത്രി വിളിച്ച യോഗത്തിൽ നിർദ്ദേശിച്ചു. കഴിഞ്ഞ മൂന്ന്...
അമരീന്ദര്‍ ഒരു രാജ്യസ്‌നേഹി; സഖ്യത്തിന് തയ്യാർ; ബിജെപി
ന്യൂഡെല്‍ഹി: മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗും ബിജെപിയും തമ്മിൽ സഖ്യത്തിന് ധാരണയായെന്ന് റിപ്പോര്‍ട്. രാജ്യതാല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്നവരുമായി കൈകോര്‍ക്കാന്‍ തങ്ങൾ തയ്യാറാണെന്നും അമരീന്ദര്‍ ഒരു രാജ്യ സ്‌നേഹിയാണെന്നും ബിജെപി വ്യക്‌തമാക്കി. കര്‍ഷകരുടെ...
ഇന്നും ശക്‌തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ശക്‌തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്...
മലയോര മേഖലയിൽ വീണ്ടും കനത്ത മഴ; രണ്ടിടങ്ങളിൽ ഉരുൾപൊട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ മലയോര മേഖലയിൽ വീണ്ടും മഴ കനത്തു. ഇന്നലെ വൈകിട്ടോടെ പെയ്‌ത അതിശക്‌തമായ മഴ പലയിടങ്ങളിലും കനത്ത നാശനഷ്‌ടം ഉണ്ടാക്കി. പാലക്കാട് മംഗലംഡാമിലും പെരിന്തൽമണ്ണ താഴേക്കോടുമായി നാലിടത്ത് ഉരുൾപൊട്ടി. കോട്ടയം, തൃശൂർ...







































