Wed, Sep 16, 2026
38 C
Dubai

ഐപിഎൽ വാതുവെപ്പ്; ബെംഗളൂരുവിൽ അറസ്‌റ്റിലായവരിൽ മലയാളികളും

ബെംഗളൂരു: ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ അറസ്‌റ്റിലായവരിൽ മലയാളികളും. 27 പേരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്‌റ്റ്‌ ചെയ്‌തത്‌. തൃശൂർ സ്വദേശികളായ ഗോകുൽ, കിരൺ, ബെംഗളൂരുവിൽ താമസമാക്കിയ മലയാളി സജീവ് എന്നിവർ...

മുന്നറിയിപ്പിൽ മാറ്റം, കനത്ത മഴയ്‌ക്ക് സാധ്യതയില്ല; ഓറഞ്ച് അലർട് മൂന്ന് ജില്ലകളിൽ മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഓറഞ്ച് അലർട് മൂന്ന് ജില്ലകളിൽ മാത്രമാക്കി. കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നേരത്തെ പ്രഖ്യാപിച്ച 11 ജില്ലകളിലെ ഓറഞ്ച് അലർട്ടാണ് ഇപ്പോൾ...

മഴക്കെടുതി; ഉത്തരാഖണ്ഡിലെ മരണസംഖ്യ 46 ആയി ഉയര്‍ന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മഴക്കെടുതിയിലും മിന്നല്‍ പ്രളയത്തിലും ജീവന്‍ നഷ്‌ടപ്പെട്ടവരുടെ എണ്ണം 46 ആയി ഉയര്‍ന്നു. ഇവരിൽ 26 പേര്‍ നൈനിറ്റാള്‍ സ്വദേശികളാണ്. 11 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോര്‍ട്. കാണാതായവര്‍ക്ക്...

ലഖിംപൂർ കൂട്ടക്കൊല; സുപ്രീം കോടതി ഇന്നും വാദം കേൾക്കും

ന്യൂഡെല്‍ഹി: ലഖിംപൂരിലെ കർഷക കൂട്ടക്കൊലയിൽ സുപ്രീം കോടതി ഇന്നും വാദം കേള്‍ക്കല്‍ തുടരും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ സമീപനത്തിനെതിരെ കോടതി നടത്തിയ വിമർശനത്തെ തുടർന്നാണ് ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ...

കർഷക സമരം തകർക്കാൻ പത്തുലക്ഷം രൂപ വാഗ്‌ദാനം; കേന്ദ്രത്തിനെതിരെ നിഹാംഗ്‌

ന്യൂഡെൽഹി: സിംഗു അതിർത്തിയിലെ സമര കേന്ദ്രത്തിൽ നിന്ന് കർഷകരെ നീക്കാൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പത്തുലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തതായി നിഹാംഗ് മേധാവി. കൃഷി മന്ത്രിയുമായി സംഘടന നടത്തിയ...

ദുരന്തത്തിന് കാരണം ഇരട്ടന്യൂനമർദ്ദം; മരിച്ചവരുടെ കുടുംബത്തെ സർക്കാർ കൈവിടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തെക്കൻ ജില്ലകളിലുണ്ടായ അതിതീവ്ര മഴയിലും മലവെള്ള പാച്ചിലിലും ഉരുൾപൊട്ടലിലും സംസ്‌ഥാനത്ത് ഇതുവരെ 39 പേർ മരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ദുരന്തത്തിന്...

ആലപ്പുഴയിൽ മടവീഴ്‌ച; 400 ഏക്കർ കൃഷി നശിച്ചു

ചെറുതന: ആലപ്പുഴയിലുണ്ടായ മടവീഴ്‌ചയിൽ വൻ കൃഷിനാശം. ചെറുതന തേവേരി തണ്ടപ്ര പാടത്തുണ്ടായ മടവീഴ്‌ചയിൽ 400 ഏക്കർ നെൽകൃഷി നശിച്ചു. 3200 ഏക്കർ നെൽകൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്. ആലപ്പുഴയിൽ വിതയ്‌ക്കാൻ ഒരുക്കിയ നൂറിലധികം ഏക്കർ...

പേമാരി അടുത്ത രണ്ടുദിവസം തുടരും; ജില്ലകളിൽ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ ശക്‌തമാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളിൽ...
- Advertisement -