ചാമ്പ്യൻസ് ലീഗ്; റയൽ, പിഎസ്‌ജി, ലിവർപൂൾ ടീമുകൾക്ക് ജയം
പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‍ബോളിൽ മുൻനിര ടീമുകൾക്ക് വിജയം. കരുത്തരായ റയൽ മാഡ്രിഡ്, പിഎസ്‌ജി, ലിവർപൂൾ, ഇന്റർമിലാൻ, അജാക്‌സ് തുടങ്ങിയ ടീമുകൾ ജയത്തോടെ മുന്നേറി. സ്‌പാനിഷ് വമ്പൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡാണ് തോൽവി...
ഉത്തരാഖണ്ഡ്; കനത്ത മഴയിൽ 34 മരണം
ഉത്തരാഖണ്ഡ്: കനത്തമഴയിൽ സംസ്‌ഥാനത്ത് മരിച്ചവരുടെ എണ്ണം 34 ആയി. നാല് പേരെ കാണാതായി. സംസ്‌ഥാനത്ത് ഉടനീളം കനത്ത നാശനഷ്‌ടമാണ് രേഖപ്പെടുത്തിയത്. വെള്ളത്തിനടിയിലായ നൈനിറ്റാളിന് പുറംലോകവുമായി ബന്ധമില്ല. മുന്നോട്ടുള്ള ദിവസങ്ങളിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലടക്കം മഴ...
ലഹരിപ്പാർട്ടി; ആര്യന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
മുംബൈ: ആഡംബര കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതിവിധി ഇന്ന്. ഉച്ചയോടെ മുംബൈയിലെ എൻഡിപിഎസ് സെഷൻസ് കോടതിയാണ് വിധി പറയുക.
ഒക്‌ടോബർ 14ന് ആര്യന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായിരുന്നു...
കനത്ത മഴയ്‌ക്ക് ശമനം, ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നു; ആശ്വാസം
ഇടുക്കി: വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു. നീരൊഴുക്ക് കുറഞ്ഞതും കനത്ത മഴയ്‌ക്ക് ശമനമായതും ആശ്വാസമായി.
ഇന്നലെ പതിനൊന്ന് മണിയോടെ ചെറുതോണി ഡാം തുറന്നെങ്കിലും ജലനിരപ്പ് താഴ്‌ന്ന് തുടങ്ങാൻ സമയമെടുത്തു....
സഹപാഠികളായിരുന്ന യുവാവും യുവതിയും വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ
പത്തനംതിട്ട: സഹപാഠികളായിരുന്ന യുവാവിനേയും യുവതിയേയും സ്വന്തം വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. കുറുമ്പങ്കര സ്വദേശി ജെബിൻ വി ജോൺ, പുതുവൽ സ്വദേശിനി സോന മെറിൻ മാത്യു എന്നിവരാണ് മരിച്ചത്....
കോട്ടയത്ത് 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത; ക്യാംപുകളിലേക്ക് മാറാൻ നിർദ്ദേശം
കോട്ടയം: അടുത്ത രണ്ട് ദിവസങ്ങളിൽ അതിശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ കോട്ടയം ജില്ലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം. ജില്ലയിലെ 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങളും കൂട്ടിക്കൽ,...
തോട്ടപ്പള്ളി സ്‌പിൽവേ പാലത്തിൽ ഗതാഗത നിയന്ത്രണം
ആലപ്പുഴ: തോട്ടപ്പള്ളി സ്‌പിൽവേ പാലത്തിൽ ഗതാഗത നിയന്ത്രണം. ഇന്ന് രാത്രി ഒൻപതര മുതൽ 11 വരെയാണ് നിയന്ത്രണം. പാലത്തിനടിയിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Also Read: സജ്‌ജരായി കേരളത്തിന്റെ സൈന്യം;...
ബംഗ്ളാദേശിലെ വർഗീയ സംഘർഷം; കർശന നടപടിക്ക് നിർദ്ദേശിച്ച് പ്രധാനമന്ത്രി ഷേഖ് ഹസീന
ധാക്ക: ബംഗ്ളാദേശില്‍ ക്ഷേത്രങ്ങള്‍ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന ആഭ്യന്തരമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അക്രമികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാന്‍ അവർ ആഭ്യന്തരമന്ത്രി അസദുസമാന്‍...







































