Wed, Sep 16, 2026
35 C
Dubai

വലിയ ആളാണെന്ന് കരുതി തോളില്‍ വെച്ച് നടക്കാനാകുമോ? സുധീരനെതിരെ കെ സുധാകരന്‍

തിരുവനന്തപുരം: മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വിഎം സുധീരനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സുധീരനൊക്കെ വലിയ ആളുകളാണെന്നും അതു കരുതി അദ്ദേഹത്തെ ചുമലില്‍ വെച്ച് നടക്കാന്‍ സാധിക്കില്ലെന്നും സുധാകരന്‍...

ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു; വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 2397.48 അടിയാണ്. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുകയാണ്. നീരൊഴുക്ക് ശക്‌തമായതോടെ നാളെ രാവിലെ...

പമ്പ ഡാം നാളെ തുറക്കും

പത്തനംതിട്ട: പമ്പ ഡാം നാളെ രാവിലെ അഞ്ച് മണിയോടെ തുറക്കും. 25 ഘന അടി മുതൽ പരമാവധി 50 ഘന അടി വരെ വെള്ളം പുറത്തേക്കൊഴുക്കും. രണ്ട് ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തും. കക്കി-ആനത്തോട്...

മുൻ മാനേജറുടെ കൊലപാതകം; ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം

ചണ്ഡീഗഡ്: മുന്‍ മാനേജറായ രഞ്‌ജീത്ത് സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ. റാം റഹീമിനൊപ്പം മറ്റ് നാല് പേര്‍ക്കും ജീവപര്യന്തം ശിക്ഷയുണ്ട്....

സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: മഴക്കെടുതി കാരണം എപിജെ അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാല ഈ മാസം 20, 22 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്‌റ്റർ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം സെമസ്‌റ്റർ...

ജനരോഷം ശക്‌തം; ഇന്ധന വിലയിൽ കേന്ദ്രം ചർച്ച തുടങ്ങിയതായി റിപ്പോർട്

ന്യൂഡെൽഹി: ദിനംപ്രതിയുള്ള ഇന്ധന വിലവർധനക്ക് എതിരെ ജനരോഷം ശക്‌തമായ സാഹചര്യത്തിൽ വില കുറക്കാനായി കേന്ദ്രം ധനകാര്യ മന്ത്രാലയവുമായി നിരന്തരം ചർച്ചകൾ നടത്തുന്നതായി റിപ്പോർട്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. കേന്ദ്രവും...

ടി-20 ലോകകപ്പ്: നാല് പന്തില്‍ നാല് വിക്കറ്റ്; റെക്കോർഡ് നേട്ടവുമായി കാംഫെർ

അബുദാബി: ട്വന്റി-20 ലോകകപ്പിൽ ബൗളിങ്ങിൽ അത്യുഗ്രൻ പ്രകനവുമായി അയർലന്റ് താരം കെർട്ടിസ് കാംഫെർ. നെതർലന്റ്സിനെതിരായ മൽസരത്തിൽ ഒരോവറിലെ തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റ് വീഴ്‌ത്തി റെക്കോർഡ് പുസ്‌തകത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ ഐറിഷ്...

ഇടുക്കി ഡാം നാളെ തുറക്കും

ഇടുക്കി: നീരൊഴുക്ക് ശക്‌തമായതോടെ നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനം. രണ്ട് ഷട്ടറുകൾ 50 സെമീ വീതം ഉയർത്തും. 64 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. ഇന്ന് വൈകിട്ട് ആറുമണിയോടെ...
- Advertisement -