ജലനിരപ്പ് ഉയരുന്നു; മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു, നെയ്യാർഡാമിന്റെ ഷട്ടറുകൾ ഉയർത്തി
തിരുവനന്തപുരം: ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു. ഒരു ഷട്ടർ 5 സെന്റി മീറ്റർ ഉയർത്തി. രണ്ടേമുക്കാൽ ക്യുമിക്‌സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയർന്നതും റെഡ് അലർട് നിലനിൽക്കുന്ന സാഹചര്യം ആയതിനാലുമാണ്...
മാപ്പ് പറയല്‍ മാത്രമായിരുന്നു സവര്‍ക്കറുടെ പണി; പരിഹസിച്ച് സിപിഐഎം
ന്യൂഡെല്‍ഹി: വിഡി സവര്‍ക്കറെ പ്രകീര്‍ത്തിച്ച് സംസാരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെതിരെ സിപിഐഎം. ആര്‍എസ്എസ് ഒരിക്കലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതനായ വ്യക്‌തിയാണ് സവർക്കറെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി...
വരുൺ ഗാന്ധിയെ സ്വാഗതം ചെയ്‌തുകൊണ്ട് പോസ്‌റ്റർ; കോൺഗ്രസ് പ്രാദേശിക നേതാവിന് സസ്‌പെൻഷൻ
ലഖ്‌നൗ: ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്‌റ്റർ പങ്കുവെച്ച നേതാവിനെതിരെ നടപടി. സോണിയാ ഗാന്ധിയുടെയും വരുൺ ഗാന്ധിയുടെയും ചിത്രങ്ങളുള്ള പോസ്‌റ്റർ പങ്കുവെച്ച പ്രയാഗ്‌രാജിൽ നിന്നുള്ള പ്രാദേശിക നേതാവിനെതിരായാണ് കോൺഗ്രസ്...
ലൈംഗിക വിദ്യാഭ്യാസമെന്ന് കേൾക്കുമ്പോൾ മലയാളിയുടെ നെറ്റി ചുളിയുന്നു; വനിതാ കമ്മീഷൻ അധ്യക്ഷ
തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കേണ്ട സാഹചര്യമാണ് സംസ്‌ഥാനത്തുള്ളത്. സ്‌ത്രീധന പീഡനക്കേസുകളില്‍ കര്‍ക്കശമായ നിയമ...
സുഗമമായ സേവനം ലക്ഷ്യം, കൂടുതൽ വിമാനങ്ങളെത്തും; അദാനി ഗ്രൂപ്പ് മേധാവി
തിരുവനന്തപുരം: വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ കൊണ്ടുവന്ന് കണക്‌ടിവിറ്റി കൂട്ടുമെന്ന് അദാനി ട്രിവാൻഡ്രം ഇന്റർനാഷണൽ ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സിഒഒ) ജി മധുസൂദന റാവു. വിമാനത്താവളത്തിൽ വികസനം സാധ്യമാക്കും. യാത്രക്കാർക്ക് സുഗമമായ യാത്ര...
ഗർഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്‌ചയായി ഉയർത്തി കേന്ദ്ര സർക്കാർ
ഡെൽഹി: രാജ്യത്തെ ഗർഭഛിദ്ര നിയമത്തിൽ സമഗ്ര മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ. ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്‌ചയിൽ നിന്ന് 24 ആഴ്‌ചയായി ഉയർത്തി വിജ്‌ഞാപനം ഇറങ്ങി.
ലൈംഗിക അതിക്രമത്തിന് ഇരയായവർ, ഗർഭിണിയായിരിക്കെ വിവാഹബന്ധം വേർപെടുത്തുകയോ...
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ മൂന്ന് ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്‌തമായ മഴ തുടരും. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദമാണ് മഴയ്‌ക്ക് കാരണം. അറബിക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറി.
17 വരെ...
ബിഎസ്എഫിന്റെ അധികാരപരിധി വര്‍ധിപ്പിച്ചു; എതിര്‍ത്ത് പഞ്ചാബും ബംഗാളും
ന്യൂഡെല്‍ഹി: രാജ്യത്തെ മൂന്ന് സംസ്‌ഥാനങ്ങളില്‍ അതിര്‍ത്തി രക്ഷാസേനയുടെ( ബിഎസ്എഫ്) അധികാര പരിധി വര്‍ധിപ്പിച്ച് കേന്ദ്രം. പാകിസ്‌ഥാന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബ്, പശ്‌ചിമ ബംഗാള്‍, അസം എന്നീ സംസ്‌ഥാനങ്ങളിലെ അന്താരാഷ്‍ട്ര...








































