കൽക്കരി ക്ഷാമം; ഡെൽഹിയിലെ വൈദ്യുത നിലയങ്ങളിൽ ഇനി ഒരു ദിവസത്തേക്ക് ഉള്ളത് മാത്രം
ന്യൂഡെൽഹി: രാജ്യത്തെ കൽക്കരി ക്ഷാമം തലസ്‌ഥാനത്തേയും ബാധിച്ചു തുടങ്ങുന്നു. ഡെൽഹിയിലെ വൈദ്യുത പ്ളാന്റുകളിൽ ഒരു ദിവസം കൂടി മാത്രം പ്രവർത്തിപ്പിക്കാനുള്ള കൽക്കരി മാത്രമാണ് ബാക്കിയുള്ളതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഈ സാഹചര്യത്തിൽ...
‘മാർക്ക് ജിഹാദ്’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വി ശിവൻകുട്ടിയുടെ കത്ത്
തിരുവനന്തപുരം: കേരളത്തിനെതിരെ മാര്‍ക്ക് ജിഹാദ് പരാമർശം നടത്തിയ ഡെൽഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് പാണ്ഡെക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും സര്‍വകലാശാല വൈസ് ചാൻസലർക്കും...
‘മുഖ്യമന്ത്രിയുടെ ഉൾപ്പെടെ പേരുകൾ പറയാൻ നിർബന്ധിച്ചു’; ആരോപണത്തിൽ ഉറച്ച് സന്ദീപ് നായർ
തിരുവനന്തപുരം: ഇഡിക്കെതിരായ വെളിപ്പെടുത്തലിൽ ഉറച്ചു നിൽക്കുന്നുവെന്ന് നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യ പ്രതികളിലൊരാളായ സന്ദീപ് നായർ. കൊഫെപോസ തടവ് അവസാനിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ ശേഷം സംസാരിക്കുകയായിരുന്നു സന്ദീപ്...
അഭിഭാഷക ദീപിക സിംഗ് രജാവത്ത് കോൺഗ്രസിലേക്ക്; നാളെ അംഗത്വം സ്വീകരിക്കും
ശ്രീനഗര്‍: അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. ദീപിക സിംഗ് രജാവത്ത് കോണ്‍ഗ്രസിലേക്ക്. ജമ്മുവിൽ ഞായറാഴ്‌ച രാവിലെ നടക്കുന്ന ചടങ്ങിൽ ദീപിക കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്.
കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ക്ഷണക്കത്ത് സോഷ്യൽ...
ലഖിംപൂര്‍ കൂട്ടക്കൊല; കൂടുതൽ സമര പരിപാടികളുമായി കർഷക സംഘടനകൾ
ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലപാതകത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രക്കും, മകൻ ആശിഷ് മിശ്രക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ശക്‌തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി സംയുക്‌ത കിസാൻ മോർച്ച...
രോഗബാധ 9,470, പോസിറ്റിവിറ്റി 10.72% മരണം 101
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88,310 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 9,470 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 12,881 പേരും കോവിഡ് മരണം...
ലഹരിപ്പാർട്ടി: എൻസിബി മൂന്നുപേരെ വെറുതെവിട്ടു; വീഡിയോ പുറത്തുവിട്ട് മഹാരാഷ്‍ട്ര മന്ത്രി
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്‌റ്റിലായത് 11 പേരാണെന്നും ഇവരിൽ മൂന്നുപേരെ എൻസിബി (നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ) വെറുതെ വിടുകയായിരുന്നു എന്നും മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്. ഇതുസംബന്ധിച്ച് ചില വീഡിയോകളും...
പ്രാഥമികാരോഗ്യ തലത്തിൽ തന്നെ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക പ്രധാനമാണ്; മന്ത്രി
തിരുവനന്തപുരം: പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയെന്നത് പ്രധാനമാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. 'അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം' എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിന സന്ദേശം....








































