Sun, Sep 20, 2026
41 C
Dubai

ഡെൽഹി കലാപക്കേസ്; പോലീസ് അനാസ്‌ഥയെ വിമർശിച്ച ജഡ്‌ജിക്ക് സ്‌ഥലംമാറ്റം

ന്യൂഡെൽഹി: കലാപ കേസുകളുടെ അന്വേഷണത്തില്‍ പോലീസിന്റെ വീഴ്‌ച ചൂണ്ടിക്കാട്ടിയ വിചാരണ ജഡ്‌ജിക്ക് സ്‌ഥലം മാറ്റം. ഡെല്‍ഹി കലാപക്കേസ് അന്വേഷിക്കുന്നതില്‍ പോലീസ് കാണിച്ച അനാസ്‌ഥയെ വിമര്‍ശിച്ച ഡെൽഹി അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി വിനോദ് യാദവിനെയാണ്...

കെഎഎസ് പരീക്ഷ; ആദ്യ റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ്(കെഎഎസ്) പരീക്ഷയുടെ ആദ്യ റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും. നാളെ 11 മണിക്ക് പിഎസ്‌സി ചെയർമാൻ വാർത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിക്കുക. കേരളത്തിൽ പിഎസ്‌സി നടത്തിയ ഏറ്റവും വലിയ പരീക്ഷകളിൽ...

സിദ്ദീഖ് കാപ്പന്റെ ഭാര്യ പ്രതിപക്ഷ നേതാവിന് നിവേദനം നൽകി

തിരുവനന്തപുരം: വിചാരണകൂടാതെ ഒരു വര്‍ഷമായി യുപി ഭരണകൂടം ജയിലിലടച്ചിരിക്കുന്ന മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഭാര്യ പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി. മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഭാര്യ റൈഹാനത്ത്, മകന്‍ മുസമ്മില്‍...

പോസ്‌റ്റുമോർട്ടത്തിലും തിരിമറി, നീതിയ്‌ക്കായുള്ള പോരാട്ടം തുടരും; പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: ലഖിംപുരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കർഷകരുടെ കുടുംബങ്ങൾ തങ്ങളോട് ആവശ്യപ്പെട്ടത് നീതി മാത്രമാണെന്നും അവർക്ക് കൊടുത്ത വാക്ക് പാലിക്കുമെന്നും...

എത്ര പേരെ അറസ്‌റ്റ് ചെയ്‌തു? യുപി സർക്കാർ നാളെ റിപ്പോർട് നൽകണം; സുപ്രീം കോടതി

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകരും ഒരു മാദ്ധ്യമ പ്രവർത്തകനും ഉൾപ്പടെ ഒൻപത് പേർ മരിക്കാനിടയായ സംഭവത്തിൽ ഇതുവരെ എത്രപേരെ അറസ്‌റ്റ് ചെയ്‌തു എന്ന ചോദ്യവുമായി സുപ്രീം കോടതി. വിഷയത്തിൽ സമർപ്പിച്ച...

പരിസ്‌ഥിതി വിഷയങ്ങളിൽ ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാം; സുപ്രീം കോടതി

ന്യൂഡെൽഹി: പരിസ്‌ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ...

ജമ്മു കശ്‌മീരിൽ ഭീകരാക്രമണം; സ്‌കൂൾ പ്രിൻസിപ്പാളും അധ്യാപകനും കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു. സ്‌കൂൾ പ്രിൻസിപ്പാളും അധ്യാപകനുമാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ഇദ്ഗാഹിലാണ് ഭീകരാക്രമണം ഉണ്ടായത്. രാവിലെ 11:15 ഓടെയാണ് ശ്രീനഗർ ജില്ലയിലെ സംഗം ഈദ്ഗാഹിൽ സ്‌കൂൾ...

പാർട്ടിയിൽ സ്‌ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കലഹം; ബിജെപി നേതാവ് സികെ പത്‌മനാഭൻ

കോഴിക്കോട്: സ്‌ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കലഹമാണ് പാർട്ടിയിൽ നടക്കുന്നതെന്ന് മുതിർന്ന നേതാവ് സികെ പത്‌മനാഭൻ. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടികൾക്ക് ശേഷം പല നിയോജക മണ്ഡലങ്ങളിൽ നിന്നും പരാതികൾ എത്തിയിരുന്നു. ഇത് പരിഹരിച്ചതിന് ശേഷമാകാം...
- Advertisement -