Sun, Sep 20, 2026
37 C
Dubai

കുവൈറ്റിലെ പോലീസ് സ്‌റ്റേഷനിൽ വിദേശ വനിത ആത്‌മഹത്യ ചെയ്‌തു

ജഹ്‌റ: കുവൈറ്റിലെ പോലീസ് സ്‌റ്റേഷനുള്ളിൽ വിദേശ വനിത ആത്‌മഹത്യ ചെയ്‌തു. ജഹ്‌റ പോലീസ് സ്‌റ്റേഷനിലെ സെല്ലിലാണ് വീട്ടുജോലിക്കാരിയായ 43കാരിആത്‌മഹത്യ ചെയ്‌തത്‌. ഇവർ ഫിലിപ്പൈൻസ് സ്വദേശിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വന്തം വസ്‌ത്രം ഉപയോഗിച്ചാണ് ഇവർ സെല്ലിനുള്ളിൽ...

സംസ്‌ഥാനത്ത് ജെൻഡർ ജസ്‌റ്റിസ്‌ കരിക്കുലത്തിന്റെ ഭാഗമാക്കും; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത വർഷം മുതൽ ജെൻഡർ ജസ്‌റ്റിസ്‌ കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് വ്യക്‌തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സ്‌ത്രീ പീഡനങ്ങളും, ലൈംഗിക അതിക്രമങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതിന്റെ...

ലഖിംപൂർ അക്രമം; കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം റീപോസ്‌റ്റുമോർട്ടം ചെയ്‌തു

ലഖ്‌നൗ: ലഖിംപൂരിലെ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം വീണ്ടും പോസ്‌റ്റുമോർട്ടം നടത്തി. ഗുർവീന്ദർ സിംഗിന്റെ മൃതദേഹമാണ് വീണ്ടും പോസ്‌റ്റുമോർട്ടം നടത്തിയത്. കർഷകന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം കോൺഗ്രസ് മുൻ...

സാംസ്‌കാരിക പ്രവർത്തകൻ വികെ ശശിധരൻ അന്തരിച്ചു

ചെങ്ങന്നൂർ: ശാസ്‌ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായ വികെ ശശിധരൻ (83) അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്‌ച പുലർച്ചെ 3.25ഓടെയായിരുന്നു അന്ത്യം. ചെങ്ങന്നൂരിൽ മകളുടെ വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന...

ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ശിക്ഷ ഇന്ന്

മഞ്ചേരി: കാടാമ്പുഴ തുവ്വപ്പാറയിൽ പൂർണ ഗർഭിണിയെയും ഏഴുവയസുകാരനായ മകനെയും മാനഹാനി ഭയന്ന് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി കുറ്റക്കാരാനെന്ന് കോടതി. കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കൽ ഉമ്മുസൽ‍മ (26), മകൻ മുഹമ്മദ് ദിൽഷാദ് (7) എന്നിവരെ...

രക്‌തത്തിന്റെ രുചിയറിഞ്ഞവർ; ബിജെപിക്കെതിരെ ലാലു പ്രസാദ് യാദവ്

പാറ്റ്‌ന: മൃഗങ്ങള്‍ക്ക് സമാനമായി രക്തത്തിന്റെ രുചിയറിഞ്ഞവരാണ് ബിജെപിയെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. വീഡിയോ കോണ്‍ഫറന്‍സിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. "ഹിന്ദുക്കളെ മുസ്‌ലിങ്ങള്‍ക്കെതിരെ തിരിച്ചാണ് ബിജെപി അധികാരത്തിൽ വന്നത്....

പാചകവാതക വിലയിൽ വർധന; സിലിണ്ടറിന് 15 രൂപ കൂടി

തിരുവനന്തപുരം: ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയിൽ വർധന. ഒരു സിലിണ്ടറിന് 15 രൂപയാണ് നിലവിൽ വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഇന്ന് 14.2 കിലോഗ്രാം ഉള്ള സിലിണ്ടറിന് 906.50 രൂപയായിട്ടുണ്ട്. കഴിഞ്ഞ മാസം...

അൻവറിനൊപ്പം വന്നവർ എൻസിപിയിൽ; കൂടുതൽ പേർ എത്തുമെന്ന് അവകാശവാദം

മലപ്പുറം: സിപിഎം സ്വതന്ത്ര സ്‌ഥാനാർഥിയായപ്പോൾ പിവി അൻവർ എംഎൽഎയ്‌ക്കൊപ്പം കോൺഗ്രസിൽ നിന്നെത്തി ഇടതുപക്ഷത്തിനൊപ്പം നിന്നവർ കൂട്ടത്തോടെ എൻസിപിയിൽ ചേർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എല്ലാം സജീവമായി ഒപ്പമുണ്ടായിരുന്ന അൻവറിന്റെ സഹോദരൻ പിവി അജ്‌മൽ...
- Advertisement -