വൈദ്യശാസ്‌ത്ര നൊബേൽ പ്രഖ്യാപിച്ചു; ഡേവിഡ് ജൂലിയസ്, ആദം പാറ്റ്പൗറ്റിയാൻ എന്നിവർ ജേതാക്കൾ
സ്‌റ്റോക്‌ഹോം: ഈ വർഷത്തെ നൊബേൽ പുരസ്‌കാര പ്രഖ്യാപനങ്ങൾക്ക് തുടക്കമായി. വൈദ്യശാസ്‌ത്ര നൊബേലാണ് പതിവ് പോലെ ആദ്യം പ്രഖ്യാപിച്ചത്. ഡേവിഡ് ജൂലിയസിനും ആദം പാറ്റ്പൗറ്റിയാനുമാണ് ഇക്കുറി ഈ വിഭാഗത്തിൽ നിന്നുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഊഷ്‌മാവും...
‘എന്തിന് വേണ്ടിയാണ് നിങ്ങൾ സമരം തുടരുന്നത്’; കർഷകരോട് സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യത്ത് കര്‍ഷക സമരങ്ങള്‍ തുടരുന്നതിനെ ശക്‌തമായ ഭാഷയില്‍ വീണ്ടും വിമര്‍ശിച്ച് സുപ്രീം കോടതി. കര്‍ഷക ബില്ലുകള്‍ സ്‌റ്റേ ചെയ്‌ത ശേഷവും സമരം തുടരുന്നതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.
‘ഇവിടെയിപ്പോള്‍ ഒന്നും തന്നെ നടപ്പിലാക്കാനില്ല....
റേഷന്‍ കാര്‍ഡ്; വാടകവീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഇളവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുന്നതില്‍ ഇളവ്. ഇനിമുതല്‍ റേഷന്‍ കാര്‍ഡിനായി കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്‌താവന മതിയെന്നും വാടകക്കരാര്‍ പരിഗണിക്കേണ്ടെന്നും സര്‍ക്കാര്‍ ഉത്തരവായി.
വാടക...
ലഖിംപൂരിൽ പ്രതിഷേധം കനക്കുന്നു; ഉപരോധവുമായി ഇടത് വിദ്യാർഥി സംഘടനകൾ
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറുകയറ്റിക്കൊന്ന സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. യുപി ഭവന് മുന്നിൽ ഉപരോധവുമായി ഇടത് വിദ്യാർഥി സംഘടനകൾ രംഗത്തെത്തി. പ്രതിഷേധക്കാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
നേരത്തെ, യുപി ഭവന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ...
ആർടിപിസിആർ നിരക്ക് കുറച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കോവിഡ് പരിശോധനക്കുളള ആര്‍ടിപിസിആര്‍ നിരക്ക് 500 ആയി കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചു കൊണ്ട് ലാബുടമകളും ഇന്‍ഷുറന്‍സ് കമ്പനിയും നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. 1700...
പോലീസ് കസ്‌റ്റഡിയിൽ ഗസ്‌റ്റ് ഹൗസ് വൃത്തിയാക്കി പ്രിയങ്ക; നിരാഹാരത്തിലെന്ന് റിപ്പോർട്
ലഖ്‌നൗ: അറസ്‌റ്റിൽ ആയതിന് പിന്നാലെ പോലീസ് ഗസ്‌റ്റ് ഹൗസ് വൃത്തിയാക്കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള സീതാപൂരിലെ പോലീസ് ഗസ്‌റ്റ് ഹൗസിലാണ് പ്രിയങ്കയെ കസ്‌റ്റഡിയിൽ വെച്ചിരിക്കുന്നത്....
ലഖിംപൂർ ഖേരി സംഭവം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ
ലക്‌നൗ: കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകൻ സഞ്ചരിച്ച വാഹനം ഇടിച്ചുകയറി നാല് കർഷകർ ഉൾപ്പെടെ 9 പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വിരമിച്ച ഹൈക്കോടതി ജഡ്‌ജിയാവും...
ചൊവ്വാഴ്‌ചയും മഴ കനത്തേക്കും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൊവ്വാഴ്‌ചയും അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടർന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു.
കോട്ടയം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴയ്‌ക്ക് സാധ്യതയുള്ളത്. ശേഷിക്കുന്ന എട്ട്...








































