Mon, Sep 21, 2026
32 C
Dubai

നിഥിന വധക്കേസ്; പ്രതിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കോട്ടയം: പാലായിലെ നിഥിന കൊലപാതക കേസിൽ പ്രതി അഭിഷേഖിനെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കസ്‌റ്റഡിയിൽ വിട്ടത്. തെളിവെടുപ്പ് ഉൾപ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി...

കർഷകരുടെ കൊലപാതകം; മോദി പ്രതികരിക്കാൻ തയ്യാറാകണമെന്ന് യെച്ചൂരി

ന്യൂഡെൽഹി: ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറുകയറ്റിക്കൊന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യത്തെ കുറിച്ചും നിയമ വാഴ്‌ചയെപറ്റിയുമുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങൾ വിദേശ പ്രേക്ഷകരെ മാത്രം...

വിസ്‌മയ കേസ്; കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: വിസ്‌മയ കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷയിൻമേല്‍ വാദം പൂര്‍ത്തിയായി. ഈ മാസം 10ന് ഹൈക്കോടതി വിധി പറയും. കേസ് അന്വേഷണം പൂര്‍ത്തിയാക്കി, കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇനിയും തടവില്‍ പാര്‍പ്പിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് പ്രതിഭാഗം...

അജയ് മിശ്രയെ പുറത്താക്കണം; രാഷ്‍ട്രപതിക്ക് കത്തയച്ച് കിസാൻ മോർച്ച

ലഖ്‌നൗ: യുപിയിലെ പ്രതിഷേധ പരിപാടിക്കിടെ കര്‍ഷകരെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് രാഷ്‍ട്രപതിക്ക് കത്തയച്ച് സംയുക്‌ത കിസാൻ മോർച്ച. കർഷകർക്ക് എതിരായ അക്രമം സുപ്രീം കോടതിയുടെ...

സ്‌കൂൾ തലത്തിൽ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കണം; പി സതീദേവി

തിരുവനന്തപുരം: സ്‌കൂൾതലം മുതൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന നിർദ്ദേശവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ച നടത്തുമെന്നും സതീദേവി കൂട്ടിച്ചേർത്തു. കൂടാതെ സംസ്‌ഥാനത്ത് നിലവിൽ വർധിച്ചു വരുന്ന...

അഖിലേഷ് യാദവും കസ്‌റ്റഡിയിൽ; ലഖിംപൂർ ഖേരി ജില്ലയിൽ നിരോധനാജ്‌ഞ

ലക്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കത്തുന്നു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ എത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്‌റ്റ് ചെയ്‌തതിന്‌ പിന്നാലെ നിലവിൽ സമാജ്‌വാദി പാർടി നേതാവ് അഖിലേഷ്...

പ്രിയങ്ക, നിങ്ങൾ പിൻമാറില്ലെന്ന് അറിയാമായിരുന്നു; പ്രശംസിച്ച് രാഹുൽ ഗാന്ധി

ന്യൂഡെല്‍ഹി: യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ പ്രതികരിച്ച് പ്രിയങ്കയുടെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. എത്ര തന്നെ...

ആഡംബര കപ്പലിലെ ലഹരിപ്പാർടി; ആര്യന്റെ കണ്ണട കെയ്‌സിലും ലഹരി വസ്‌തുവെന്ന് എൻസിബി

ന്യൂഡെൽഹി: ആഢംബര കപ്പലിലെ ലഹരി പാർടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന്റെ കണ്ണട സൂക്ഷിച്ചിരുന്ന കെയ്‌സിൽ നിന്നും ലഹരി വസ്‌തുക്കൾ കണ്ടെടുത്തതായി വ്യക്‌തമാക്കി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ(എൻസിബി) സംഘം. കൂടാതെ ആര്യനൊപ്പം കപ്പലിൽ നിന്നും...
- Advertisement -