Mon, Sep 21, 2026
38 C
Dubai

ഭവാനിപുരിൽ ‘മമത’രംഗം; പണക്കൊഴുപ്പും ഗ്‌ളാമറും ഏശിയില്ല; തകർന്നടിഞ്ഞ് ബിജെപി

കൊൽക്കത്ത: ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്ക് റെക്കോർഡ് വിജയം. 58,389 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രി സ്‌ഥാനം ഉറപ്പിച്ചിരിക്കുകയാണ് മമത. ആകെ 84,709 വോട്ടുകളാണ് മമതയ്‌ക്ക് ലഭിച്ചത്. സകല സന്നാഹങ്ങളും മമതയ്‌ക്കെതിരെ...

യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട; കെ മുരളീധരൻ എംപി

കോഴിക്കോട്: പുരാവസ്‌തു തട്ടിപ്പ് കേസിന്റെ പേരിൽ യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ അന്വേഷണം നടത്താതെ ഒരോ ആളുകളെയും കൊണ്ട് ആരോപണം...

ചികിൽസയിലിരിക്കെ വില്ലേജ് ഓഫിസർ മരിച്ച സംഭവം; ആശുപത്രിയ്‌ക്ക് എതിരെ കേസ്

അടൂർ: തൈറോയ്‌ഡ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ വില്ലേജ് ഓഫിസർ ചികിൽസയിലിരിക്കെ മരിച്ച സംഭവത്തിൽ ആശുപത്രിയ്‌ക്ക് എതിരെ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫിസർ കലയപുരം വാഴോട്ടുവീട്ടിൽ എസ്‌ കലയാണ് (49) മരിച്ചത്. ചികിൽസാ പിഴവ്...

സുധാകരനെതിരായ സിപിഎം നീക്കങ്ങൾ അപലപനീയം; ചെന്നിത്തല

തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ നടക്കുന്ന സിപിഎം ആക്രമണങ്ങൾ അപലപനീയമെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നത് സിപിഎമ്മിന്റെ സ്‌ഥിരം ശൈലിയാണ്. രാഷ്‌ട്രീയമായി നേരിടാൻ കഴിയാതെ...

സംസ്‌ഥാനത്ത് നാളെ കോളേജുകൾ തുറക്കും; വിദ്യാർഥികൾ വീണ്ടും ക്യാംപസിലേക്ക്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ നാളെ മുതൽ സംസ്‌ഥാനത്തെ കോളേജുകളിലേക്ക് വീണ്ടും വിദ്യാർഥികൾ എത്തും. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കാണ് നാളെ മുതൽ കോളേജുകളിൽ ക്‌ളാസുകൾ ആരംഭിക്കുന്നത്. കോളജുകളിൽ ബിരുദാനന്തര...

ഇളവുകൾ; കൊച്ചിയിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകൾ പുനഃരാരംഭിക്കുന്നു

കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകൾ പുനഃരാരംഭിക്കുന്നു. കോവിഡിന്റെ പ്രത്യാഘാതം കുറയുന്ന പശ്‌ചാത്തലത്തിലാണ്‌ കൊച്ചിയിൽ നിന്ന് കൂടുതൽ രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങുന്നത്....

ഹരിത; മുൻ നേതാക്കളുടെ നിലപാട് പ്രധാനമെന്ന് എംകെ മുനീർ

കോഴിക്കോട്: വനിതാ കമ്മീഷനിൽ കൊടുത്ത പരാതിയിൽ ഹരിത മുൻ നേതാക്കൾ എടുക്കുന്ന തീരുമാനമാണ് പ്രധാനമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എംകെ മുനീർ. ഇതിന് അനുസരിച്ചാണ് ഹരിത അധ്യായം തുറക്കണോ അടയ്‌ക്കണോ...

കെടി ജലീലിന് സമനില തെറ്റി; വിമർശനവുമായി മുരളീധരനും മുനീറും

തിരുവനന്തപുരം: മുസ്‌ലിം ലീ​ഗ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് വികെ അബ്‌ദുൽ ഖാദർ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെടി ജലീൽ നടത്തിയ പ്രതികരണത്തിൽ വിമർശനവുമായി കെ മുരളീധരൻ എംപിയും എംകെ മുനീര്‍ എംഎൽഎയും. കെടി...
- Advertisement -