Tue, Sep 22, 2026
34 C
Dubai

വാക്‌സിൻ ഇടവേള; കേന്ദ്ര സർക്കാരിന്റെ അപ്പീൽ നാളെ പരിഗണിക്കും

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ ഇടവേള കുറച്ച നടപടിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള...

കോൺഗ്രസിൽ തുടരില്ല, ബിജെപിയിലേക്ക് പോവില്ല; അമരീന്ദര്‍ സിംഗ്

ന്യൂഡെല്‍ഹി: അപമാനം സഹിച്ച് കോൺഗ്രസിൽ തുടരില്ലെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കോണ്‍ഗ്രസില്‍ തുടരില്ലെന്നും എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്നും അമരീന്ദർ വ്യക്‌തമാക്കി. എന്‍ഡിടിവിയോട് ആയിരുന്നു അമരീന്ദറിന്റെ പ്രതികരണം. കോൺഗ്രസ് തനിക്ക് ഇത്തരമൊരു...

‘ഞാൻ പഞ്ചാബ് മുഖ്യമന്ത്രിയല്ല, വെറുതേവിടൂ’; അപേക്ഷിച്ച് അമരീന്ദർ സിങ്

ന്യൂഡെൽഹി: പഞ്ചാബ് കോൺഗ്രസിൽ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ വെട്ടിലായിരിക്കുകയാണ് ഇന്ത്യൻ ഫുട്‍ബോൾ താരം അമരീന്ദർ സിങ്. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പേരും തന്റെ പേരും ഒന്നായതാണ് ഇന്ത്യൻ ഫുട്‍ബോൾ ടീം ഗോൾകീപ്പർ...

സിപിഎമ്മിൽ ചേരുമെന്ന് സോളമൻ അലക്‌സ്‌; ഗ്രാമവികസന ബാങ്ക് ഭരണം യുഡിഎഫിന് നഷ്‌ടമാകും

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് രാജിവെച്ച സോളമൻ അലക്‌സ്‌ സിപിഎമ്മിൽ ചേരും. സംസ്‌ഥാന കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ടാണ് ഇദ്ദേഹം. ഇതോടെ ബാങ്ക് ഭരണം യുഡിഎഫിന് നഷ്‌ടമാകുമെന്ന് സോളമൻ അലക്‌സ്‌ പ്രതികരിച്ചു. സ്‌ഥാനാർഥിത്വത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളാണ്...

രാജസ്‌ഥാനിൽ പുതുതായി 4 മെഡിക്കൽ കോളേജുകൾ; ശിലാസ്‌ഥാപനം നടത്തി പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജസ്‌ഥാനിൽ 4 മെഡിക്കൽ കോളേജുകളുടെ ശിലാസ്‌ഥാപനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസ് വഴിയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. രാജസ്‌ഥാനിലെ ബൻസ്വര, സിരോഹി, ഹനുമാൻഗഡ്, ദൗസ ജില്ലകളിലാണ് പുതിയ മെഡിക്കൽ...

കുഞ്ഞുങ്ങൾക്കായി പുതിയ വാക്‌സിനേഷൻ; ഒക്‌ടോബറിൽ തുടക്കമാകും

തിരുവനന്തപുരം: അടുത്ത മാസം മുതൽ സംസ്‌ഥാനത്ത് കുഞ്ഞുങ്ങൾക്കായി പുതിയൊരു വാക്‌സിനേഷൻ കൂടി ആരംഭിക്കുന്നു. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് ഒക്‌ടോബര്‍ മുതല്‍ നല്‍കിത്തുടങ്ങുന്നത്. സംസ്‌ഥാനതല...

സ്‌കൂൾ തുറക്കൽ; മൂന്നിലൊന്ന് കുട്ടികളെ വച്ച് ക്‌ളാസുകൾ നടത്താൻ നിർദ്ദേശം

തിരുവനന്തപുരം: നവംബർ ഒന്നാം തീയതിയോടെ സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഓരോ ക്‌ളാസിലും മൂന്നിലൊന്ന് കുട്ടികളെ വച്ച് പഠനം ആരംഭിക്കാൻ ആലോചന. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അധ്യാപക സംഘടനകളാണ് ഇക്കാര്യം...

അഫ്ഗാനില്‍ സ്‍ത്രീകളുടെ പ്രതിഷേധം; വെടിവെപ്പ് നടത്തി താലിബാൻ

കാബൂള്‍: അഫ്ഗാനില്‍ സ്‍ത്രീകൾ നടത്തിയ പ്രതിഷേധത്തിന് നേരെ വെടിയുതിർത്ത് താലിബാൻ. പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി സ്‌കൂളിലേക്ക് മടങ്ങാനുള്ള അവകാശം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് നേരെയാണ് താലിബാന്റെ ആക്രമണം. കിഴക്കന്‍ കാബൂളിലെ ഒരു ഹൈസ്‌കൂളിന് പുറത്ത്...
- Advertisement -