Tue, Sep 22, 2026
32 C
Dubai

‘പിഎം പോഷൺ’; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയ്‌ക്ക് പുതിയ പേരുമായി കേന്ദ്രം

ന്യൂഡെൽഹി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസർക്കാർ. 'നാഷണൽ സ്‌കീം ഫോർ പിഎം പോഷൺ ഇൻ സ്‌കൂൾ' എന്ന പേരിലാണ് ഇനി പദ്ധതി അറിയപ്പെടുക. അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാനും ബുധനാഴ്‌ച...

മോൻസൺ മാവുങ്കലിന്റെ വീട്ടിൽ സംയുക്‌ത പരിശോധന; നെയിം ബോർഡുകൾ നീക്കി

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിന്റെ വീടുകളിൽ പരിശോധന. കൊച്ചിയിലെ വീട്ടിൽ ക്രൈം ബ്രാഞ്ചും വനംവകുപ്പും മോട്ടോർ വാഹനവകുപ്പും ചേർന്നാണ് പരിശോധന നടത്തുന്നത്. ഇവിടെയുണ്ടായിരുന്ന മോൻസന്റെ നെയിം ബോർഡുകൾ ക്രൈം...

നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കപിൽ സിബൽ

ന്യൂഡെൽഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുതിര്‍ന്ന നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ കപില്‍ സിബല്‍. പാര്‍ട്ടിയുടെ നിലവിലെ സ്‌ഥിതിയില്‍ ദുഃഖിതനാണെന്നും കപില്‍ സിബല്‍ പറഞ്ഞു. രാജ്യം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കെയാണ് ഇത്തരത്തില്‍ ഓരോരുത്തരായി...

വിവാഹ ചടങ്ങിൽ 100 പേർക്ക് വരെ പങ്കെടുക്കാം; നിയന്ത്രണങ്ങളിൽ ഇളവുമായി യുപി

ലക്‌നൗ: സംസ്‌ഥാനത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവുകളുമായി ഉത്തർപ്രദേശ്. ഇതിന്റെ അടിസ്‌ഥാനത്തിൽ വിവാഹ ചടങ്ങുകൾക്കും, മറ്റ് പൊതു പരിപാടികൾക്കും 100 പേർക്ക് വരെ പങ്കെടുക്കാമെന്ന് അധികൃതർ...

രോഗബാധ 12,161, പോസിറ്റിവിറ്റി 13.45%, മരണം 155

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,394 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,161 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 17,862 പേരും കോവിഡ് മരണം...

പരിശീലനം നൽകിയത് പാക് സൈന്യവും, ലഷ്‌കറും; വെളിപ്പെടുത്തി കീഴടങ്ങിയ ഭീകരൻ

ന്യൂഡെൽഹി: തനിക്ക് പരിശീലനം നൽകിയത് ലഷ്‌കർ ഇ ത്വയ്ബയും പാകിസ്‌ഥാൻ സൈന്യവുമാണെന്ന് വെളിപ്പെടുത്തുന്ന കീഴടങ്ങിയ പാക് ഭീകരവാദിയുടെ വീഡിയോ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. ഉറി സെക്‌ടറില്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടയില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയ...

സ്‌കൂൾ തുറക്കൽ; അധ്യാപക സംഘടനകൾ നാളെ യോഗം ചേരും

തിരുവനന്തപുരം: സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുടെ യോഗം നാളെ നടക്കും. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ യോഗം മന്ത്രിയുടെ അധ്യക്ഷതയിലാകും നടക്കുക. നാളെ രാവിലെ 11നാണ് യോഗം. അതേസമയം, സ്‌കൂൾ തുറക്കുന്നതിലെ മാർഗരേഖയിൽ ഏകദേശ...

സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ മഴ തുടരും; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കിയത്‌. ഉച്ചക്ക്...
- Advertisement -