Tue, Sep 22, 2026
32 C
Dubai

സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ മഴ തുടരും; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കിയത്‌. ഉച്ചക്ക്...

ഒമാൻ ദീർഘകാല റെസിഡൻസ് വിസ ഏറ്റുവാങ്ങി എംഎ യൂസഫലി

മസ്‌ക്കറ്റ്: വിദേശികളായ നിക്ഷേപകർക്ക് ഒമാൻ ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എംഎ യൂസഫലിക്ക് അംഗീകാരം. യൂസഫലി അടക്കം വിവിധ രാജ്യക്കാരായ 22...

വിമാന സർവീസുകൾ പുനഃരാരംഭിക്കണം; ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം

ന്യൂഡെൽഹി: വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം. ഇന്ത്യയില്‍ നിന്ന് അഫ്‌ഗാനിസ്‌ഥാനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ചാണ് താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാൻ സിവിൽ ഏവിയേഷൻ...

വവ്വാൽ സാമ്പിളിൽ നിപ സാന്നിധ്യം, ആന്റിബോഡി കണ്ടെത്തി; ആരോഗ്യമന്ത്രി

കോഴിക്കോട്: ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളുടെ സാമ്പിളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചു. സാമ്പിളുകളിൽ നിന്ന് നിപയ്‌ക്ക് എതിരായ ആന്റിബോഡി കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിപയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് അനുമാനിക്കാമെന്നും...

പഞ്ചാബിനായി എന്ത് ത്യാഗവും സഹിക്കും; നിലപാടിലുറച്ച് സിദ്ദു

ഛണ്ഡീഗഢ്: അവസാന ശ്വാസം വരെ സത്യത്തിനായി പോരാട്ടം തുടരുമെന്ന് നവജ്യോത്‌ സിങ് സിദ്ദു. പഞ്ചാബിനായി എന്ത് ത്യാഗം സഹിക്കാനും തയ്യാറാണെന്നും ആരോടും വ്യക്‌തിപരമായ വൈരാഗ്യമില്ലെന്നും സിദ്ദു പറഞ്ഞു. പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനം...

സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കും; ഗതാഗത മന്ത്രി

തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത വകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതലുള്ള റോഡ് ടാക്‌സാണ്...

കോൺഗ്രസിനൊപ്പം ചേർന്ന് രാജ്യത്തിനായി പൊരുതാം; ജിഗ്‌നേഷ് മേവാനി

ന്യൂഡെൽഹി: കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് രാജ്യത്തിനായി പൊരുതാമെന്ന് ജിഗ്‌നേഷ് മേവാനി. കോണ്‍ഗ്രസിലൂടെ രാജ്യത്തെ രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം പാര്‍ട്ടിക്കൊപ്പം അണി ചേരണമെന്നും ജിഗ്‌നേഷ് മേവാനി തന്റെ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്‌തു. ഈ പാര്‍ട്ടിയിലൂടെ രാജ്യത്തെ...

മോൻസൺ മാവുങ്കലിന്റെ പോലീസ് ബന്ധം ഇന്റലിജൻസ് അന്വേഷിക്കും

കൊച്ചി: മോൻസൺ മാവുങ്കലുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ ഇന്റലിജൻസ് അന്വേഷണം നടത്തും. ഐജി ലക്ഷ്‌മൺ, മുൻ ഡിഐജി സുരേന്ദ്രൻ എന്നിവർ അന്വേഷണ പരിധിയിൽ ഉൾപ്പെടും. അതേസമയം, മോൻസൺ മാവുങ്കലുമായി പോലീസ് ഉദ്യോഗസ്‌ഥർ...
- Advertisement -