Tue, Sep 22, 2026
37 C
Dubai

‘പാർട്ടിയെ വഞ്ചിച്ചു’; കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ ഡി രാജ

ന്യൂഡെല്‍ഹി: കനയ്യകുമാറിന്റേത് കമ്മ്യൂണിസ്‌റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. വ്യക്‌തിപരമായ കാരണങ്ങളാൽ പാര്‍ട്ടി വിടുന്നെന്നാണ് കനയ്യ അറിയിച്ചതെന്ന് രാജ പറഞ്ഞു. ചില ആളുകള്‍ വരുകയും പിന്നീട് പാര്‍ട്ടിയെ വഞ്ചിച്ച്...

എറണാകുളത്ത് സിപിഎമ്മിൽ വീണ്ടും കൂട്ടനടപടി; 12 നേതാക്കളെ സസ്‌പെൻഡ് ചെയ്‌തു

കൊച്ചി: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട സസ്‌പെൻഷൻ. കഴിഞ്ഞ തവണ താക്കീത് നൽകിയ 12 നേതാക്കളെയും ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻസി മോഹനൻ, മണിശങ്കർ തുടങ്ങിയവർ...

കനയ്യകുമാർ കോൺഗ്രസിൽ ചേർന്നു; സ്വീകരിച്ച് കെസി വേണുഗോപാല്‍

ന്യൂഡെല്‍ഹി: സിപിഐയുടെ യുവനേതാക്കളിൽ പ്രശസ്‌തനായിരുന്ന കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്‌ഥാനത്ത് നേരിട്ടെത്തി അംഗത്വം സ്വീകരിച്ച ഇദ്ദേഹത്തെ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ഷാള്‍ അണിയിച്ച് സ്വാഗതം ചെയ്‌തു. കനയ്യ കുമാറിനെ പോലുള്ളവര്‍...

മോന്‍സൺ മാവുങ്കൽ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ; ഉത്തരവിട്ട് സിജെഎം കോടതി

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് നടത്തി പണം തട്ടിയ സംഭവത്തില്‍ അറസ്‌റ്റിലായ മോന്‍സൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ കസ്‌റ്റഡിയാണ് എറണാകുളം അഡീഷണല്‍ സിജെഎം കോടതി അനുവദിച്ചത്. മോന്‍സന്‍ നല്‍കിയ ജാമ്യാപേക്ഷ...

ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. അതിനാല്‍ തന്നെ ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം...

രോഗബാധ 11,196, പോസിറ്റിവിറ്റി 11.6%, മരണം 149

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 96,436 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 11,196 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 18,849 പേരും കോവിഡ് മരണം...

കനയ്യയും ജിഗ്‌നേഷും ഡെല്‍ഹിയിൽ; രാഹുലിനൊപ്പം ഭഗത് സിംഗ് പ്രതിമയില്‍ പുഷ്‌പാര്‍ച്ചന

ന്യൂഡെല്‍ഹി: സിപിഐ യുവനേതാവ് കനയ്യ കുമാറും, ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്‌നേഷ് മേവാനിയും ഡെല്‍ഹിയിലെത്തി. കോണ്‍ഗ്രസ് പ്രവേശനത്തിന് മുന്നോടിയായി ഇരുവരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം ഡെല്‍ഹിയിലെ ഐടിഒയിലെ രക്‌തസാക്ഷി പാര്‍ക്കില്‍ ഭഗത്...

2020ലെ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം; ജൂറി ചെയർപേഴ്‌സണായി സുഹാസിനി

തിരുവനന്തപുരം: 2020ലെ കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്‌സൺ. അവാർഡിന് സമർപ്പിക്കപ്പെടുന്ന എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്‌ചാത്തലത്തിൽ വിധി നിർണയ...
- Advertisement -