ദളിത് ബാലൻ ക്ഷേത്രത്തിൽ കടന്നു; കുടുംബത്തിന് 25,000 രൂപ പിഴ
ബെംഗളൂരു: രണ്ട് വയസുകാരനായ ബാലന്‍ ക്ഷേത്രത്തിനുള്ളില്‍ കയറിയതിന് ദളിത് കുടുംബത്തിന് 25,000 രൂപ പിഴ ചുമത്തി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ഹനുമസാഗറിന് അടുത്തുള്ള മിയാപുര ഗ്രാമത്തിലാണ് സംഭവം. തന്റെ പിറന്നാള്‍ ദിവസം പ്രാർഥിക്കാനായി...
പ്ളസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന നടപടികൾ നാളെ മുതൽ ആരംഭിക്കും. നാളെ രാവിലെ ഒൻപത് മുതൽ ഒക്‌ടോബർ ഒന്ന് വരെയാണ് പ്രവേശനം. കർശനമായ കോവിഡ്...
വിയ്യൂർ ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്
തൃശൂർ: വിയ്യൂർ ജയിലിലെ ഫോൺ വിളി വിവാദത്തിൽ ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്. ജയിൽ സൂപ്രണ്ട് എജി സുരേഷ് ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ജയിൽ മേധാവിയുടെ ഉത്തരവ്. സംഭവത്തിൽ ജയിൽ...
സംസ്‌ഥാനത്തെ നാലാമത് അത്യാധുനിക മരുന്ന് പരിശോധനാ ലബോറട്ടറി കോന്നിയില്‍ സജ്‌ജമായി
തിരുവനന്തപുരം: സംസ്‌ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ടയിലെ കോന്നിയില്‍ സജ്‌ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്‌സ് ടെസ്‌റ്റിങ് ലബോറട്ടറി സജ്‌ജമാക്കിയത്.
ലാബിന്റെ...
‘ആഹാ കൊള്ളാലോ ഗുജറാത്ത്’; മയക്കുമരുന്ന് വേട്ടയിൽ പരിഹാസവുമായി ഐഷ സുൽത്താന
കൊച്ചി: ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപില്‍ നിന്നും 90 നോട്ടിക്കല്‍ മൈല്‍ അകലെ 3000 കോടിയുടെ മയക്കു മരുന്ന്...
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിർത്താൻ തീരുമാനിച്ചിട്ടില്ല; മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കിറ്റ് വിതരണം ചെയ്യുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. അത് കണക്കിലെടുത്തുള്ള തീരുമാനമുണ്ടാകും. ചില വിഭാഗങ്ങൾക്കായി കിറ്റ് പരിമിതിപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
എന്നാൽ സർക്കാർ...
ഞങ്ങൾ തുറമുഖ നടത്തിപ്പുകാർ മാത്രം; മയക്കുമരുന്നു വേട്ടയില്‍ അദാനിയുടെ വിശദീകരണം
ഗാന്ധിനഗർ: ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. തുറമുഖം തങ്ങളുടേതാണെങ്കിലും ഷിപ്പ്‌മെന്റുകള്‍ പരിശോധിക്കാറില്ലെന്നാണ് അദാനിയുടെ വിശദീകരണം.
''മയക്കുമരുന്നു വേട്ടയെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. ഞങ്ങള്‍...
പരാമർശം പിൻവലിക്കേണ്ടത് ബിഷപ്പ്; സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് കാനം
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം തിരുത്തേണ്ടത് പാലാ ബിഷപ്പാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും സര്‍വകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്നും കാനം വ്യക്‌തമാക്കി. കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും...








































