Thu, Sep 24, 2026
38 C
Dubai

സന്യാസി നരേന്ദ്രഗിരി മഹാരാജിന്റെ മരണം; പ്രധാന ശിഷ്യൻ അറസ്‌റ്റിൽ

ലഖ്‌നൗ: ഹൈന്ദവ സന്യാസി സംഘടന അഖില ഭാരതീയ അഖാഡെ പരിഷത്തിന്റെ അധ്യക്ഷന്‍ സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അനുയായി ആനന്ദ് ഗിരി അറസ്‍റ്റില്‍. ആത്‌മഹത്യാ കുറിപ്പിന്റെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്‌....

‘ഏത് കാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം’; എംകെ മുനീർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏത് കാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കണമെന്ന് എംകെ മുനീർ. ലൗ ജിഹാദ്, നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്തി പ്രതികരിക്കണമെന്നും എംകെ മുനീർ ആവശ്യപ്പെട്ടു. പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച്...

മോശം കാലാവസ്‌ഥ; കശ്‌മീരിൽ കരസേനയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കി

ശ്രീനഗർ: ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ ജമ്മു കശ്‌മീരിലെ പട്‍നിടോപ്പില്‍ ഇടിച്ചിറക്കി. മോശം കാലാവസ്‌ഥയെ തുടര്‍ന്നാണ് സംഭവം നടന്നതെന്നാണ് നിഗമനം. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റിനെയും, സഹ പൈലറ്റിനെയും പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇരുവരെയും ഉടൻ തന്നെ...

സംസ്‌ഥാനത്ത് വീണ്ടും ബ്‌ളാക്ക് ഫംഗസ്; എറണാകുളത്ത് ഒരാൾക്ക് രോഗം

കൊച്ചി: സംസ്‌ഥാനത്ത് വീണ്ടും ബ്‌ളാക്ക് ഫംഗസ്‌ ബാധ. എറണാകുളം ജില്ലയിൽ ഒരാൾക്ക് രോഗം സ്‌ഥിരീകരിച്ചു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്‌ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കോവിഡിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്. ഒരിടവേളക്ക് ശേഷമാണ്...

‘സർക്കാരിന് ബുദ്ധിയുണ്ട്’; നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ സർക്കാരിന് പിന്തുണയുമായി സുരേഷ് ഗോപി എംപി. എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറയുന്നു. സർക്കാരിന് നല്ല ബുദ്ധിയുണ്ട്. മന്ത്രിമാർക്കും...

രാജസ്‌ഥാനിൽ നേതൃമാറ്റം വേണം; രാഹുലിനെ കണ്ട് സച്ചിൻ പൈലറ്റ്

ജയ്‌പൂര്‍: പഞ്ചാബിലെ ഭരണമാറ്റത്തിന് പിന്നാലെ രാജസ്‌ഥാനിലും അഴിച്ചുപണി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ഇക്കാര്യം ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ഇരുനേതാക്കളും സംസ്‌ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം ചര്‍ച്ച...

പൂവാറിൽ യുവാവിനെ മർദ്ദിച്ച സംഭവം; എസ്‌ഐക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ജില്ലയിലെ പൂവാർ സ്വദേശിയായ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. പൂവാർ പോലീസ് സ്‌റ്റേഷനിലെ എസ്ഐ ജെഎസ് സനലിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. പോലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ തിരുവനന്തപുരം റൂറൽ...

പുതിയ പ്ളസ്‌ വൺ ബാച്ചുകളില്ല; വിദ്യാർഥികൾ ആശങ്കയിൽ

തിരുവനന്തപുരം: അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ്​ ഹയർസെക്കണ്ടറികളിൽ ഈ അധ്യയന വർഷം പുതിയ ബാച്ചുകൾ ഉണ്ടാകില്ല. ​ഇക്കാര്യം തീരുമാനിച്ച്​ പൊതുവിദ്യാഭ്യാസ വകു​പ്പ് ഉത്തരവിറക്കി. മലപ്പുറം ഉൾപ്പടെയുള്ള ജില്ലകളിൽ അധിക...
- Advertisement -