Thu, Sep 24, 2026
40 C
Dubai

ചരൺജിത് സിംഗ് ചന്നി അധികാരമേറ്റു; ചടങ്ങിൽ നിന്ന് വിട്ടുനിന്ന് അമരീന്ദർ സിംഗ്

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. കൂടാതെ എസ്എസ് രൺധാവയും ബ്രം മൊഹീന്ദ്രയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്‌ഞ ചെയ്‌തു. ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ വസതിയിൽ എത്തിയാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും...

ക്രമസമാധാന പ്രശ്‌നമെന്ന ഒഴിവുകഴിവ് പാടില്ല; സഭാ കേസുകളിൽ സർക്കാരിന് മുന്നറിയിപ്പ്

കൊച്ചി: ഓർത്തഡോക്‌സ്‌- യാക്കോബായ സഭാ കേസുകളിൽ സർക്കാരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നമെന്ന ഒഴിവുകഴിവ് പാടില്ലെന്നും കോടതി ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇരുസഭകളും തമ്മിലുള്ള ഭിന്നത അതിതീവ്രമാണെന്നും ജസ്‌റ്റിസ്‌ ദേവൻ...

സെറോ ടൈപ്പ്- 2 ഡെങ്കി കൂടുതൽ അപകടകാരി; എടുക്കാം ഈ മുൻകരുതലുകൾ

ന്യൂഡെൽഹി: രാജ്യത്ത് ഡെങ്കിപ്പനി പടർന്നു പിടിക്കുന്നതിനിടെ വിവിധ സംസ്‌ഥാനങ്ങളിൽ സെറോ ടൈപ്പ്- 2 ഡെങ്കി കേസുകൾ റിപ്പോർട് ചെയ്യുന്നത് ആശങ്ക ഉയർത്തിയിരിക്കുകയാണ്. കേരളം അടക്കം 11 സംസ്‌ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. സെറോ...

വണ്ടിപ്പെരിയാർ പീഡനം; പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തൊടുപുഴ പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 65 സാക്ഷികൾ അടങ്ങുന്ന 300 പേജുള്ള കുറ്റപത്രത്തിൽ 250ഓളം പേരുടെ മൊഴിയും...

റേഷൻ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി പൊതുസേവന കേന്ദ്രങ്ങൾ

ന്യൂഡെൽഹി: രാജ്യത്ത് റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഇനി മുതൽ പൊതുസേവന കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താമെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. ഇതോടെ പുതിയ റേഷൻ കാർഡിന് അപേക്ഷിക്കൽ, നിലവിലുള്ളതു പരിഷ്‌കരിക്കൽ, ആധാറുമായി ബന്ധപ്പെടുത്തൽ തുടങ്ങിയ...

ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ

ന്യൂഡെൽഹി: ഐഎസ്‌ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതികളുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ. കേസിൽ പ്രതിയായ ഇന്റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്‌ടർ ആർബി ശ്രീകുമാർ അടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം...

രാജ്യത്ത് പുതിയ കോവിഡ് കേസുകൾ 30,256; കൂടുതൽ രോഗികളും കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,256 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 295 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം കോവിഡ്...

വണ്ടിപ്പെരിയാർ പീഡനം; കുറ്റപത്രം ഇന്ന് സമർപ്പിക്കും

ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കുമെന്ന് വ്യക്‌തമാക്കി പോലീസ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അയൽവാസി കൂടിയായ ചൂരക്കുളം എസ്‌റ്റേറ്റിലെ അർജുൻ(21) ആണ് കേസിലെ പ്രതി. ഇയാൾക്കെതിരെ ബലാൽസംഗം,...
- Advertisement -