തന്റെ ഭരണത്തിൽ ഒരു കലാപം പോലും റിപ്പോര്‍ട് ചെയ്‌തിട്ടില്ല; യുപി മുഖ്യമന്ത്രി
ലഖ്‌നൗ: യുപിയിലെ മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് താൻ മുഖ്യമന്ത്രിയായ കാലയളവിൽ ഒറ്റ കലാപം പോലും റിപ്പോര്‍ട് ചെയ്‌തിട്ടില്ലെന്ന് യോഗി ആദിത്യനാഥ്.
'ഉത്തര്‍പ്രദേശില്‍ സുരക്ഷയും നല്ല ഭരണവും കാഴ്‌ചവെച്ച് നാലരവര്‍ഷ കാലത്തെ ഭരണം പൂര്‍ത്തിയാക്കുകയെന്നത് വളരെ...
സ്വകാര്യ റിസോർട്ടിൽ ലഹരിപാർട്ടി; ബെംഗളൂരുവിൽ മലയാളി ഉൾപ്പടെ അറസ്‌റ്റിൽ
ബെംഗളൂരു: ജംഗിൾ സഫാരിയുടെ മറവിൽ ബെംഗളൂരുവിലെ സ്വകാര്യ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ കേസിൽ മലയാളി ഉൾപ്പടെ 28 പേർ അറസ്‌റ്റിൽ. അനേക്കലിലെ സ്വകാര്യ റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇന്നലെ...
ഫാ. റോയി കണ്ണന്‍ചിറയുടെ ആരോപണം അറിഞ്ഞിട്ടില്ല; വി മുരളീധരൻ
കോട്ടയം: കത്തോലിക്ക വൈദികനും ദീപിക ബാലസഖ്യം ഡയറക്‌ടറുമായ ഫാ. റോയി കണ്ണന്‍ചിറയുടെ ആരോപണം അറിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. താൻ ആ വാർത്ത കണ്ടില്ലെന്നും മുഴുവൻ വായിച്ചാലേ വസ്‌തുത അറിയൂമെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട്...
അമേരിക്കയുടെ കൂടെ നിന്നതില്‍ ഖേദിക്കുന്നു; ഇമ്രാന്‍ ഖാന്‍
ഇസ്‌ലാമാബാദ്: അഫ്‌ഗാൻ അധിനിവേശ കാലത്ത് അമേരിക്കയുടെ കൂടെ നിന്നതില്‍ ഖേദിക്കുന്നുവെന്ന് പാകിസ്‌ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്‌ഥാന്റെ ഇന്നത്തെ അവസ്‌ഥക്ക് പിന്നിൽ പാകിസ്‌ഥാനാണെന്ന അമേരിക്കന്‍ പരാമര്‍ശത്തെ തുടർന്നാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം. റഷ്യ...
അമരീന്ദർ പാർടി താൽപര്യം അനുസരിച്ച് പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു; ഗെഹ്‌ലോട്ട്
ന്യൂഡെൽഹി: പഞ്ചാബ് മുൻ മുഖ്യമന്തിയും തന്റെ സഹപ്രവർത്തകനുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് പാർടി താൽപര്യം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്നതായി രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. എംഎൽഎമാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായത്തെ അടിസ്‌ഥാനമാക്കി മാത്രമേ...
കണ്ണൂര്‍ ജയിലിലും ഫോൺവിളികൾ; ഫോണുകളും പവര്‍ ബാങ്കുകളും പിടിച്ചെടുത്തു
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജറുകളും പിടിച്ചെടുത്തു. ശനിയാഴ്‌ച രാത്രി ജയില്‍ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് പവര്‍...
പിണറായിക്കും കെ കരുണാകരനും ഒരേ ശൈലി; കെ മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രിയും തന്റെ പിതാവുമായ കെ കരുണാകരനും ഒരേ ശൈലിയാണെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് പിണറായിക്കും...
ഉത്തരാഖണ്ഡിൽ പ്രൈമറി ക്ളാസുകൾ 21 മുതൽ തുറക്കും
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഈ മാസം 21 മുതൽ സ്‌കൂളുകൾ തുറക്കും. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രൈമറി ക്ളാസുകളാണ് തുറക്കുകയെന്ന് അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ മൂന്ന് മണിക്കൂർ മാത്രമാവും ക്ളാസ്. സ്‌കൂളുകൾ...








































