Thu, Sep 24, 2026
36 C
Dubai

പ്രീമിയര്‍ ലീഗ്; മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും ചെല്‍സിയും ഇന്ന് കളത്തിലിറങ്ങും

ലണ്ടൻ: പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, ചെല്‍സി ടീമുകള്‍ ഇന്ന് കളത്തിലിറങ്ങും. വെസ്‌റ്റ്ഹാം യുണൈറ്റഡാണ് മാഞ്ചസ്‌റ്ററിന്റെ എതിരാളി. വൈകിട്ട് 6.30നാണ് മൽസരം. ചെല്‍സി വൈറ്റ് ഹാര്‍ട് ലെയ്നില്‍ രാത്രി 9ന് നടക്കുന്ന മൽസരത്തില്‍...

അന്തരിച്ച മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെഎം റോയിയുടെ സംസ്‌കാരം ഇന്ന്

കൊച്ചി: അന്തരിച്ച മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെഎം റോയിയുടെ സംസ്‌കാരം ഇന്ന്. രാവിലെ 10.30ന് തേവര സെന്റ് ജോസഫ് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാരം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്...

യുപിയിൽ ‘യഥാർഥ’ കർഷകരുമായി കൂടിക്കാഴ്‌ച നടത്താൻ ബിജെപി

ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഉത്തർപ്രദേശിൽ നാലര വർഷത്തെ ഭരണം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ 'യഥാർഥ' കർഷകരുമായി സമാന്തര കൂടിക്കാഴ്‌ച നടത്താൻ നീക്കം. കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിപക്ഷ പിന്തുണയുള്ള...

ഉത്തരാഖണ്ഡില്‍ തുടർഭരണം ഉറപ്പ്; ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ലോക്‌സഭാ എംപി ലോക്കറ്റ് ചാറ്റര്‍ജി. ബിജെപി 60 സീറ്റുകളില്‍ വിജയിക്കുമെന്ന് തനിക്ക് ആത്‌മവിശ്വാസമുണ്ടെന്ന് എംപി പറഞ്ഞു. ഉത്തരാണ്ഡില്‍ ബിജെപിയുടെ...

സംസ്‌ഥാനത്ത് സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വകാര്യ ലാബുകളിൽ നടത്തുന്ന ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനം. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇനി മുതൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡോക്‌ടറുടെ നിർദ്ദേശ പ്രകാരം...

നവ്‌ജ്യോത് സിംഗിന് പാക് ബന്ധം; ആരോപണവുമായി അമരീന്ദർ സിംഗ്

ന്യൂഡെൽഹി: നവ്‌ജ്യോത് സിംഗ് സിദ്ദുവിന് പാക് ബന്ധമുണ്ടെന്ന ആരോപണവുമായി അമരീന്ദർ സിംഗ്. സിദ്ദുവിന് പാകിസ്‌ഥാൻ പ്രധാനമന്ത്രിയായും, കരസേനാ മേധാവിയായും ബന്ധമുണ്ടെന്നും, പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് സിദ്ദു യോഗ്യനല്ലെന്നും അദ്ദേഹം തുറന്നടിച്ചു. കൂടാതെ സിദ്ദുവിനെ...

സംസ്‌ഥാനത്തെ ഭവനരഹിതരായ എല്ലാവർക്കും വീട്; മന്ത്രി കെ രാജൻ

കോഴിക്കോട്: സംസ്‌ഥാനത്തെ ഭവനരഹിതരായ എല്ലാവർക്കും വീട് ലഭ്യമാക്കുന്നതിന് പുതിയ ഭവനനയം രൂപീകരിക്കുമെന്ന് റവന്യൂ- ഭവന മന്ത്രി കെ രാജൻ. കേരളത്തിൽ സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തവർ നിരവധിയാണ്. ഈ അവസ്‌ഥക്ക് മാറ്റമുണ്ടാക്കുകയാണ് പുതിയ...

‘ഒരു പരീക്ഷയും ജീവനേക്കാൾ വലുതല്ല’; വിദ്യാർഥികളുടെ ആത്‌മഹത്യയിൽ നടൻ സൂര്യ

ചെന്നൈ: തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയഭീതിയെ തുടർന്ന് വിദ്യാർഥികളുടെ ആത്‍മഹത്യ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടൻ സൂര്യ. என் தம்பி தங்கைகளுக்கு… அச்சமில்லை அச்சமில்லை அச்சமென்பதில்லையே… pic.twitter.com/jFOK9qxqyN — Suriya Sivakumar...
- Advertisement -