രാഹുൽ പരാജയം, മോദിക്ക് ബദൽ മമതയെന്ന് തൃണമൂൽ; തിരിച്ചടിച്ച് കോൺഗ്രസ്
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദൽ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് മുഖപത്രം. രാഹുൽ ഗാന്ധി തികഞ്ഞ പരാജയമാണെന്നും വിമർശനമുണ്ട്. നിരവധി അവസരങ്ങളുണ്ടായിട്ടും രാഹുലിന് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്നും,...
‘തെറ്റുപറ്റി’; കാബൂളിലെ ഡ്രോൺ ആക്രമണത്തിൽ ക്ഷമ ചോദിച്ച് യുഎസ്
വാഷിംഗ്‌ടൺ: കഴിഞ്ഞ മാസം അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ തെറ്റ് പറ്റിയതായി തുറന്ന് സമ്മതിച്ച് യുഎസ്. അമേരിക്കയുടെ സൈനിക കമാൻഡറാണ് തെറ്റ് തുറന്ന് സമ്മതിച്ചത്. നഗരത്തിലെ വിമാനത്താവളത്തിൽ നടന്ന ചാവേർ...
കാസർഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർ പ്രക്ഷോഭത്തിലേക്ക്
കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള റെമഡിയേഷന്‍ സെല്ലിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് 11 മാസങ്ങൾ. ഇതിനെതിരെ സൂചനാ സമരം നടത്തിയ ദുരിത ബാധിതര്‍ ശക്‌തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ...
ലൈഫ് പദ്ധതി; 12,067 വീടുകളുടെ പൂർത്തീകരണം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ അർഹരായ മുഴുവൻ ഭൂരഹിത, ഭവനരഹിതർക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള ലൈഫ് പദ്ധതിയിലെ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് നടക്കും. ഉച്ചയ്‌ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉൽഘാടനം...
ഡെൽഹിയിൽ തീവ്രവാദ ബന്ധമുള്ള ഒരാൾ കൂടി പിടിയിൽ
ന്യൂഡെൽഹി: ഭീകരവാദവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ഡെല്‍ഹി പോലീസിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌ത ഭീകരന്‍ ഒസാമയുടെ ബന്ധുവായ ഹമീദ് അര്‍ റഹ്‌മാനാണ് പിടിയിലായത്. യുപിയിലും പരിസര സംസ്‌ഥാനങ്ങളിലും...
അട്ടപ്പാടിയിലെ മരുന്ന് വിതരണം; നിയമലംഘനം സ്‌ഥിരീകരിച്ച് കളക്‌ടർ
പാലക്കാട്: അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണം നടന്നത് അനുമതി ഇല്ലാതെയെന്ന് അന്വേഷണ റിപ്പോർട്. ഒറ്റപ്പാലം സബ് കളക്‌ടറുള്‍പ്പടെ മൂന്ന് വകുപ്പുകള്‍ നടത്തിയ അന്വേഷണത്തിലാണ് മരുന്നു വിതരണത്തിന് അനുമതിയില്ലെന്ന് വ്യക്‌തമായത്. അന്വേഷണ റിപ്പോർട്...
വിവാദ സിലബസ് ഉണ്ടാക്കിയ അധ്യാപകന് പുതിയ പദവി; കെഎസ്‌യു സമരത്തിന്
കണ്ണൂർ: വിവാദങ്ങൾ അവസാനിക്കാതെ കണ്ണൂർ സർവകലാശാല. തീവ്ര വർഗീയ ആശങ്ങളുള്ള സിലബസ് തയ്യാറാക്കിയ അധ്യാപകനെ തന്നെ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്‌റ്റഡീസ് ചെയർപേഴ്‌സണായി നിയമിച്ചതോടെയാണ് വീണ്ടും പ്രതിഷേധങ്ങൾ ആരംഭിച്ചത്.
സവർക്കറുടെയും ഗോൾവാൾക്കറുടെയും...
സ്‌റ്റേഷൻ ചുമതല സിഐമാർക്ക് നൽകിയ തീരുമാനത്തിൽ പുനഃപരിശോധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് പോലീസ് സ്‌റ്റേഷനുകളുടെ ചുമതല സിഐമാർക്ക് നൽകിയ തീരുമാനം പുനഃപരിശോധിക്കാൻ നീക്കം. കേസുകള്‍ കുറഞ്ഞ സ്‌റ്റേഷനുകളുടെ ചുമതല സിഐമാരിൽ നിന്നും എസ്ഐമാരിലേക്ക് മാറ്റാനാണ് ആലോചന. ഉത്തര-ദക്ഷിണ മേഖല ഐജിമാരെ പഠനം നടത്താൻ...








































