Fri, Sep 25, 2026
37 C
Dubai

ആദിവാസി മേഖലകളിലെ ഓൺലൈൻ വിദ്യാഭ്യാസം; നടപടികൾ പുരോഗമിക്കുന്നു

തിരുവനന്തപുരം: ഉള്‍പ്രദേശങ്ങളിലെ ആദിവാസി മേഖലകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് കണക്‌ടിവിറ്റി ലഭ്യമാക്കുന്നതിന് നയപരവും ഭരണപരവുമായ നടപടികള്‍ തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ടെലികോം ടവര്‍ സ്‌ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി...

ബിജെപിയും ഉവൈസിയും ഒരു ടീമാണ്; വിശ്വസിക്കില്ലെന്ന് രാകേഷ് ടിക്കായത്ത്

ന്യൂഡെല്‍ഹി: ബിജെപിയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ഒരു ടീമാണെന്ന് രാകേഷ് ടിക്കായത്ത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് പറഞ്ഞു. 'ബിജെപിയുടെ ‘അമ്മാവനാ’ണ് അസദുദ്ദീന്‍ ഉവൈസി. ബിജെപിയുടെ...

കോവിഡ് വാക്‌സിനേഷൻ; 80 ശതമാനത്തിലധികം ആളുകൾക്ക് ആദ്യ ഡോസ് നൽകി കേരളം

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകളുടെ എണ്ണത്തിൽ സംസ്‌ഥാനം നിർണായക ഘട്ടം പിന്നിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത് നിലവിൽ വാക്‌സിൻ എടുക്കാൻ യോഗ്യതയുള്ള ആളുകളിൽ 80.17 ശതമാനം ആളുകൾക്കും കോവിഡ് വാക്‌സിന്റെ...

അബദ്ധത്തിൽ അഞ്ചര ലക്ഷം അക്കൗണ്ടിൽ, മോദി തന്നതെന്ന് വാദം; യുവാവ് അറസ്‌റ്റിൽ

പാറ്റ്‌ന: ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിലെത്തിയ ലക്ഷങ്ങൾ സ്വന്തമാക്കാൻ ശ്രമിച്ച യുവാവ് കുടുങ്ങി. ബിഹാറിലെ രഞ്‌ജിത്‌ ദാസ് എന്ന യുവാവിന്റെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഖബരിയ ബ്രാഞ്ച് ​ഗ്രാമീൺ ബാങ്കിനാണ് ഈ അബദ്ധം സംഭവിച്ചത്. ഉടൻ...

ഹരിയാനയിൽ അജ്‌ഞാത പനി; പത്ത് ദിവസത്തിനിടെ മരിച്ചത് 8 കുട്ടികള്‍

ഹരിയാന: സംസ്‌ഥാനത്ത്‌ അജ്‌ഞാത പനി പടരുന്നു. പത്ത് ദിവസത്തിനിടെ ഈ പനി ബാധിച്ച് 8 കുട്ടികള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്. പല്‍വാല്‍ ജില്ലയിലെ ചിലിയിലാണ് രോഗം റിപ്പോര്‍ട് ചെയ്‌തിട്ടുള്ളത്. പനിയടക്കമുള്ള ലക്ഷണങ്ങളോടെ 44 പേരെ...

ആത്‌മനിർഭർ സ്വസ്‌ഥ് ഭാരത് പദ്ധതി; കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

ന്യൂഡെൽഹി: രാജ്യത്ത് ആത്‌മനിർഭർ സ്വസ്‌ഥ് ഭാരത് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 64,000 കോടി രൂപ മുതൽ മുടക്കിലാണ് രാജ്യത്ത് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം അതീവശ്രദ്ധ ആവശ്യമുള്ള 11 സംസ്‌ഥാനങ്ങളിലെ...

ഡെൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാകാൻ വേണു രാജാമണി

കോഴിക്കോട്: നെതർലാൻഡ്‌സ് മുൻ അംബാസഡർ വേണു രാജാമണി ഡെൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായേക്കുമെന്ന് റിപ്പോർട്. നേരത്തെ മുൻ എംപി എ സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്. നിയമനം മന്ത്രിസഭ അംഗീകരിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചുവെന്നും...

രോഗബാധ 17,681, പോസിറ്റിവിറ്റി 18.21%, മരണം 208

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 97,070 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 17,681 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 25,588 പേരും കോവിഡ് മരണം...
- Advertisement -