അനിൽ കുമാർ സിപിഎമ്മിൽ; സ്വീകരിച്ച് കോടിയേരി
തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവെച്ച കെപി അനിൽ കുമാർ സിപിഎമ്മിലേക്ക്. താൻ ഉപാധികളില്ലാതെ പ്രവർത്തിക്കുമെന്ന് അനിൽ കുമാർ പറഞ്ഞു. എകെജി സെന്ററില്‍ എത്തിയ അനില്‍ കുമാറിനെ കോടിയേരി ബാലകൃഷ്‌ണന്‍ സ്വീകരിച്ചു. ചുവന്ന ഷാള്‍...
നീറ്റ് പരീക്ഷ ആശങ്ക; തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്‌മഹത്യ ചെയ്‌തു
ചെന്നൈ: നീറ്റ് പരീക്ഷ ആശങ്കയില്‍ തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്‌മഹത്യ ചെയ്‌തു. അരിയല്ലൂര്‍ ടി പെരൂര്‍ സാത്തംപാടി കരുണാനിധിയുടെ മകള്‍ കനിമൊഴിയാണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്....
കെപി അനിൽ കുമാർ കോണ്‍ഗ്രസ് വിട്ടു
തിരുവനന്തപുരം: അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെപി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം.
കെ സുധാകരന് എതിരെ രൂക്ഷ വിമര്‍ശനമാണ്...
പെട്രോളിയം ഉൽപന്നങ്ങളെ ഭാഗികമായി ജിഎസ്‌ടിയിൽ കൊണ്ടുവരാൻ നീക്കം
ഡെൽഹി: പെട്രോളിയം ഉൽപന്നങ്ങളെ ഭാഗികമായി ജിഎസ്‌ടിയിൽ കൊണ്ടുവരാൻ നീക്കം. ജിഎസ്‌ടി കൗൺസിലിൽ കേന്ദ്രസർക്കാർ നിർദ്ദേശം മുന്നോട്ടു വെയ്‌ക്കും. സംസ്‌ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം.
കേരളമടക്കമുള്ള സംസ്‌ഥാനങ്ങൾ ആണ് പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയിൽ...
കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ആശുപത്രി കാന്റീനിൽ കൂട്ടത്തല്ല്
കോട്ടയം: കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ആശുപത്രി കാന്റീനിൽ കൂട്ടത്തല്ല്. ഭക്ഷണത്തിന്റെ നിലവാരത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കാന്റീനിന് തൊട്ടടുത്ത് താമസിക്കുന്നവർ ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ചൊല്ലി...
പന്തീരാങ്കാവ് യുഎപിഎ കേസ്; മൂന്നാം പ്രതി ഉസ്‌മാൻ പിടിയിൽ
മലപ്പുറം: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിലെ മൂന്നാം പ്രതി സിപി ഉസ്‌മാന്‍ പിടിയില്‍. ഇന്നലെ രാത്രിയാണ് തുവ്വൂര്‍ ചെമ്പ്രശേരി ഈസ്‌റ്റ് സ്വദേശിയായ ഉസ്‌മാനെ മലപ്പുറം പട്ടിക്കാടുവെച്ച് പിടികൂടിയത്. മാവോയിസ്‌റ്റ് ബന്ധമുള്ള പത്തോളം കേസുകളില്‍ ഇയാൾ...
സമൂഹ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജാഗ്രത വേണം; പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് നിർദ്ദേശം
തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ പോലീസ് ഉദ്യോഗസ്‌ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി സംസ്‌ഥാന പോലീസ് മേധാവി അനില്‍കാന്ത്. പോലീസ് ഉദ്യോഗസ്‌ഥര്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.
നെയ്യാറ്റിന്‍കരയിലെ മജിസ്‌ട്രേറ്റും പോലീസ് ഉദ്യോഗസ്‌ഥനും...
എസ്‌ഡിപിഐ വോട്ടുകൊണ്ടുള്ള ഭരണം വേണ്ട; വിഎൻ വാസവൻ
തിരുവനന്തപുരം: എസ്‌ഡിപിഐയുമായി ചേര്‍ന്ന് ഈരാറ്റുപേട്ട നഗരസഭ ഭരിക്കില്ലെന്ന് വ്യക്‌തമാക്കി മന്ത്രി വിഎന്‍ വാസവന്‍. ഭരണം കിട്ടാൻ എസ്‌ഡിപിഐയുടെ പിന്തുണ സ്വീകരിക്കില്ല. ഇത് പാർടിയുടെ പ്രഖ്യാപിത നയമാണ്. അതില്‍ നിന്ന് പിന്‍മാറ്റമില്ല. അവരുടെ വോട്ടു...








































