Fri, Sep 25, 2026
37 C
Dubai

തൃക്കാക്കരയിൽ അവിശ്വാസ പ്രമേയം; സ്വതന്ത്രരെ ഒപ്പം നിർത്താൻ തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്

കൊച്ചി: ഓണസമ്മാന വിവാദത്തിൽ മുങ്ങിയ തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ സ്വതന്ത്രരെ ഒപ്പം നിർത്താനുള്ള നീക്കങ്ങളുമായി കോൺഗ്രസ്. യുഡിഎഫിനെ പിന്തുണക്കുന്ന നാലു സ്വതന്ത്രരുമായി കോൺഗ്രസ് ജില്ലാ നേതൃത്വം ഇന്ന് ചർച്ച...

22.60 കോടി കടന്ന് ലോകത്തെ കോവിഡ് ബാധിതര്‍; 46.51 ലക്ഷം മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 22 കോടി 60 ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. മരണസംഖ്യ 46.51 ലക്ഷമായി...

സംസ്‌ഥാന തല പട്ടയമേള ഇന്ന്; 13,534 കുടുംബങ്ങൾക്ക് ആശ്വാസമാകും

തിരുവനന്തപുരം: കേരളത്തിലെ 13534 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം വിതരണം ചെയ്യും. പതിനാല് ജില്ലാ കേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമായാണ് പട്ടയമേള നടക്കുക. കേരളാ സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് പട്ടയമേള...

റിസബാവയുടെ സംസ്‌കാരം ഇന്ന്

കൊച്ചി: അന്തരിച്ച പ്രശസ്‌ത ചലച്ചിത്ര താരം റിസബാവയുടെ ഖബറടക്കം ഇന്ന് നടക്കും. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനാൽ പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. സംസ്‌കാരം രാവിലെ 10.30ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചെമ്പിട്ടപള്ളി...

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചയ്‌ക്ക്‌ ചേരുന്ന അവലോകന യോഗത്തിലാവും തീരുമാനം. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുമെന്നാണ് വ്യക്‌തമാകുന്നത്. ടേബിളുകൾ തമ്മിലുള്ള അകലം കൂട്ടിയാകും...

100 ദിന കര്‍മ പരിപാടി; 92 സ്‌കൂളുകളുടെ ഉൽഘാടനം ഇന്ന്‌

തിരുവനന്തപുരം: സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി 92 സ്‌കൂള്‍ കെട്ടിടം, 48 ഹയര്‍ സെക്കന്‍ഡറി ലാബ്, മൂന്ന് ഹയര്‍ സെക്കന്‍ഡറി ലൈബ്രറി എന്നിവയുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച...

സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറിയതിന്റെ ഫലമായി സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യത. ഇതേത്തുടർന്ന് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം,...

ആർക്കാണ് അസ്‌തിത്വം നഷ്‌ടപ്പെട്ടതെന്ന് കാലം തെളിയിക്കും; പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: യുപിയിൽ തിരഞ്ഞടുപ്പിന് മുന്‍പേ ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി. ആര്‍ക്കാണ് ഉത്തർപ്രദേശിൽ പ്രാമുഖ്യം നഷ്‌ടപ്പെട്ടതെന്ന് വരുന്ന തിരഞ്ഞെടുപ്പില്‍ തെളിയുമെന്നാണ് പ്രിയങ്കയുടെ വെല്ലുവിളി. "യുപിയില്‍ ഏത് പാര്‍ട്ടിക്കാണ് അസ്‌തിത്വം നഷ്‌ടപ്പെട്ടതെന്ന് കാലം തെളിയിക്കും"- എന്നാണ്...
- Advertisement -