കേന്ദ്ര സര്‍ക്കാർ ഏജൻസി പാർട്ടിക്ക് പ്രേമലേഖനം നൽകി; ആം ആദ്‌മി നേതാവ്
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രിയപ്പെട്ട ഏജന്‍സിയില്‍ നിന്ന് പാര്‍ട്ടിക്ക് ഒരു ‘പ്രേമലേഖനം’ ലഭിച്ചതായി ആം ആദ്‌മി നേതാവ് രാഘവ് ചദ്ദ. ആം ആദ്‌മി പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്‌ത ചോദ്യം ചെയ്യലിന്...
പെഗാസസ്; ഇടക്കാല ഉത്തരവ് മൂന്ന് ദിവസത്തിനുള്ളിൽ
ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ കേസ് ഉത്തരവിനായി മാറ്റി വെച്ച് സുപ്രീം കോടതി. മൂന്ന് ദിവസത്തിനുള്ളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഇതിനുള്ളിൽ കേന്ദ്രത്തിന് പറയാനുള്ളത് പറയാമെന്നും ഇന്ന് ഹരജി പരിഗണിച്ച കോടതി അറിയിച്ചു.
പെഗസാസ്...
ഭിന്നിപ്പുകളുടെ ഭാഷ ജനങ്ങളിൽ ആഴമേറിയ മുറിവുകൾ ഉണ്ടാക്കും; കേരള മുസ്‌ലിം ജമാഅത്ത്
കോഴിക്കോട്: രാജ്യത്തെ ജനങ്ങൾക്കിടയിൽ സൗഹൃദവും സ്‌നേഹവും ശക്‌തിപ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടലുകളാണ് മത, രാഷ്‌ട്രീയ നേതാക്കളിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. ഭിന്നിപ്പുകളുടെയും അകറ്റി നിർത്തലുകളുടെയും ഭാഷ ജനങ്ങളിൽ...
പെഗാസസ് ഫോൺ ചോർത്തൽ; നിർബന്ധമായും മറുപടി വേണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ ഹരജികളിൽ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി നിലപാട് കടുപ്പിച്ചത്. പൗരൻമാരുടെ ഫോൺ ചോർത്തലിൽ നിർബന്ധമായും...
പദവിയുടെ അന്തസ് മറക്കരുത്; ശ്രീധരൻ പിള്ളയോട് ചെന്നിത്തല
തിരുവനന്തപുരം: പിഎസ് ശ്രീധരൻപിള്ള ബിജെപി സംസ്‌ഥാന പ്രസിഡണ്ടല്ല എന്ന കാര്യം ഓർമിക്കണമെന്ന് രമേശ് ചെന്നിത്തല. ഗവർണർ ആണെന്ന കാര്യം മറന്ന് പോകരുതെന്നും ചെന്നിത്തല പറഞ്ഞു. നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ്...
നിപ പ്രതിരോധത്തിന് ഒറ്റ ദിവസം കൊണ്ട് ലാബ്; 6 ദിവസം കൊണ്ട് 115 പരിശോധനകൾ
തിരുവനന്തപുരം: നിപ വൈറസ് പരിശോധനയ്‌ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിആര്‍ഡി ലാബില്‍ സജ്‌ജമാക്കിയ പ്രത്യേക ലാബില്‍ ആറ് ദിവസം കൊണ്ട് 115 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗങ്ങളായ നാല് സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഭരണസമതി അംഗങ്ങളായ നാല് സിപിഎം നേതാക്കൾ അറസ്‌റ്റിൽ. ബാങ്ക് പ്രസിഡണ്ട് കെകെ ദിവാകരൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് ക്രൈം ബ്രാഞ്ച് ഇന്ന് പുലർച്ചെ അറസ്‌റ്റ് ചെയ്‌തത്. ഭരണസമിതി...
നീറ്റ് പരീക്ഷക്കെതിരെ പ്രമേയവുമായി സ്‌റ്റാലിന്‍; പിന്തുണച്ച് പ്രതിപക്ഷവും
ചെന്നൈ: മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിനെതിരെ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ബില്ലിനെ പ്രതിപക്ഷവും പിന്തുണച്ചു.
ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ നടന്ന ഞായറാഴ്‌ച...








































