കോവിഡ് ഇന്ത്യ; 37,687 രോഗമുക്‌തി, 27,254 രോഗബാധ, 219 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,254 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,32,64,175 ആയി...
പ്ളസ് വൺ ട്രയൽ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്‌മിഷന്‍ പോര്‍ട്ടല്‍ വഴി ഇന്ന് 9 മണിയോടെ ആയിരിക്കും പട്ടിക പ്രസിദ്ധീകരിക്കുക.
പോര്‍ട്ടലിന് പുറമേ അടുത്തുള്ള സ്‌കൂളുകള്‍...
സാങ്കേതിക തകരാർ; തിരുവനന്തപുരം- ഷാർജ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്നും ഷാർജയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനമാണ് തിരിച്ചിറക്കിയത്.
170 യാത്രക്കാരുമായി 6.20ന് പറന്നുയർന്ന വിമാനം യന്ത്രതകരാർ കണ്ടെത്തിയതിനെ തുടർന്ന്...
അജിത തങ്കപ്പനെതിരെ അവിശ്വാസ പ്രമേയം; കോൺഗ്രസ് വിട്ടുനിൽക്കും
കൊച്ചി: ഓണസമ്മാന വിവാദത്തിൽപെട്ട തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നേക്കും. എന്നാൽ ഇതിൽ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കും. കഴിഞ്ഞ ദിവസം രാത്രി ഡിസിസി ഓഫിസില്‍ ചേര്‍ന്ന...
ഹരിത വിവാദം; മുസ്‌ലിം ലീഗ് നേതൃത്വത്തെ വിമർശിച്ച് എംഎസ്എഫ് നേതാവ്
തിരുവനന്തപുരം: ഹരിത വിഷയത്തിൽ മുസ്‌ലിം ലീഗ് നേതൃത്വത്തെ നിശിതമായി വിമർശിച്ച് എംഎസ്എഫ് വൈസ് പ്രസിഡണ്ട് പിപി ഷൈജലിൻ. പിഎംഎ സലാമിന് വീഴ്‌ച പറ്റിയെന്നും ഹരിത നേതാക്കൾക്ക് നീതി കിട്ടിയില്ലെന്നുമാണ് വിമർശനം. ഹരിത നേതാക്കൾ...
വാളയാർ കേസ്; പെൺകുട്ടികളുടെ അമ്മ ഇന്ന് വീണ്ടും സമരത്തിലേക്ക്
പാലക്കാട്: വാളയാർ കേസിൽ മരിച്ച സഹോദരിമാരുടെ അമ്മ വീണ്ടും സമരത്തിലേക്ക്. അട്ടപ്പള്ളത്തെ വീടിന് മുന്നിൽ ഇന്ന് ഏകദിന നിരാഹാര സമരമിരിക്കും. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായാണ് വാളയാർ സഹോദരിമാരുടെ...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻ ജീവനക്കാരന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം രാഷ്‌ട്രീയ പ്രേരിതമെന്ന്...
ലോകത്ത് 22.54 കോടി കോവിഡ് ബാധിതര്‍; മരണസംഖ്യ 46.43 ലക്ഷമായി ഉയര്‍ന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 22 കോടി 54 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.71 ലക്ഷം പുതിയ കേസുകൾ റിപ്പോര്‍ട് ചെയ്‌തതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. അതേസമയം മരണസംഖ്യ...








































