Sat, Sep 26, 2026
32 C
Dubai

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രൂപാണി തന്നെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. പിന്നീട് ​ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സർക്കാരിന്റെ അമരത്ത് നിന്ന്...

‘പരാമർശം ഏതെങ്കിലും സമുദായത്തിന് എതിരല്ല’; വിശദീകരണവുമായി പാല അതിരൂപത

കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പുതിയ വിശദീകരണവുമായി പാല അതിരൂപത. ബിഷപ്പ് നൽകിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നാണ് അതിരൂപതയുടെ നിലപാട്. പരാമർശം ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല, ആരെയും വേദനിപ്പിക്കാൻ ബിഷപ്പ്...

സിലബസ് വിവാദം; സർക്കാരിന്റെ അറിവോടെയെന്ന് കെ സുധാകരൻ

കണ്ണൂര്‍: സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയ നടപടി സര്‍ക്കാരിന്റെ അറിവോടെയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ചരിത്ര വിദ്യാർഥികൾ ഗോള്‍വാള്‍ക്കറെ പഠിക്കണമെന്നത് ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും അറിഞ്ഞുള്ള തീരുമാനം...

മുംബൈയിൽ ക്രൂര പീഡനത്തിന് ഇരയായ യുവതി മരിച്ചു

മുംബൈ: മഹാരാഷ്‌ട്രയിലെ സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട ടെംമ്പോ വാഹനത്തിൽ വച്ച് ക്രൂരമായ പീഡനത്തിന് ഇരയായ 34കാരി മരണത്തിന് കീഴടങ്ങി. ഘാട്കോപറിലെ രാജവാടി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ശനിയാഴ്‌ച ആയിരുന്നു മരണം. വെള്ളിയാഴ്‌ചയാണ്‌ സംഭവം നടന്നത്. പീഡനത്തിന് ഇരയാക്കിയ...

കോവിഡ് രോഗി മരിച്ചെന്ന് തെറ്റായ വിവരം; വണ്ടാനം മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ഗുരുതര പരാതി. കോവിഡ് ചികിൽസയിലുള്ള രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് തെറ്റായ വിവരം നൽകിയതായാണ് പരാതി. ഇന്നലെ രാത്രിയാണ് കായംകുളം സ്വദേശി രമണൻ മരിച്ചെന്ന് ബന്ധുക്കൾക്ക്...

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും; ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി

ലഖ്‌നൗ: യുപിയിൽ കോൺഗ്രസിന് അധികാരം നേടാൻ സാധിച്ചാൽ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, വന്യജീവികളുടെ ആക്രമണത്തില്‍ വിള നഷ്‌ടപ്പെട്ടവര്‍ക്ക് നഷ്‌ടപരിഹാരം, യുവാക്കള്‍ക്ക്...

പലസ്‌തീന് രാഷ്‌ട്രീയ പിന്തുണ; അള്‍ജീരിയന്‍ ജൂഡോ താരത്തിന് വിലക്ക്

ടോക്കിയോ: പലസ്‌തീന് രാഷ്‌ട്രീയ പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേൽ താരത്തിനെതിരായ ഒളിമ്പിക്‌സ് മൽസരത്തില്‍ നിന്ന് പിന്‍മാറിയ അള്‍ജീരിയന്‍ ജൂഡോ താരം ഫതഹി നൗറിന് വിലക്ക്. അന്താരാഷ്‍ട്ര ജൂഡോ ഫെഡറേഷനാണ് (ഐജെഎഫ്) ഫതഹിക്ക് 10 വർഷത്തെ...

‘വിദ്യാര്‍ഥികള്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ പഠിക്കട്ടെ’; പിന്തുണച്ച് ഗവർണർ

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നും വിദ്യാര്‍ഥികള്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ലെന്നും ഗവർണർ പറഞ്ഞു. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എതിർപ്പുള്ള...
- Advertisement -