നര്‍ക്കോട്ടിക്‌സ് ജിഹാദ്; ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പന്‍ എംഎല്‍എ
കോട്ടയം: നര്‍ക്കോട്ടിക്‌സ് ജിഹാദ് വിഷയത്തിൽ പാലാ രൂപതാ ബിഷപ്പിന് പിന്തുണയറിയിച്ച് മാണി സി കാപ്പന്‍ എംഎല്‍എ. മയക്കുമരുന്ന് ബന്ധങ്ങളില്‍ കുട്ടികൾ അകപ്പെടരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്. ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും...
കെകെ ശിവരാമന് പരസ്യ ശാസന; സംസ്‌ഥാന കൗൺസിൽ തീരുമാനം
ഇടുക്കി: ജില്ലാ സെക്രട്ടറി കെകെ ശിവരാമന് പരസ്യ താക്കീത് നൽകാൻ സിപിഐ സംസ്‌ഥാന കൗൺസിൽ തീരുമാനം. പാർട്ടി മുഖപത്രമായ ജനയുഗം ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചു എന്ന പരാമർശത്തിലാണ് നടപടി. ശിവരാമന്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന്...
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രൂപാണി തന്നെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. പിന്നീട് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സർക്കാരിന്റെ അമരത്ത് നിന്ന്...
‘പരാമർശം ഏതെങ്കിലും സമുദായത്തിന് എതിരല്ല’; വിശദീകരണവുമായി പാല അതിരൂപത
കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പുതിയ വിശദീകരണവുമായി പാല അതിരൂപത. ബിഷപ്പ് നൽകിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നാണ് അതിരൂപതയുടെ നിലപാട്.
പരാമർശം ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല, ആരെയും വേദനിപ്പിക്കാൻ ബിഷപ്പ്...
സിലബസ് വിവാദം; സർക്കാരിന്റെ അറിവോടെയെന്ന് കെ സുധാകരൻ
കണ്ണൂര്‍: സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയ നടപടി സര്‍ക്കാരിന്റെ അറിവോടെയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ചരിത്ര വിദ്യാർഥികൾ ഗോള്‍വാള്‍ക്കറെ പഠിക്കണമെന്നത് ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും അറിഞ്ഞുള്ള തീരുമാനം...
മുംബൈയിൽ ക്രൂര പീഡനത്തിന് ഇരയായ യുവതി മരിച്ചു
മുംബൈ: മഹാരാഷ്‌ട്രയിലെ സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട ടെംമ്പോ വാഹനത്തിൽ വച്ച് ക്രൂരമായ പീഡനത്തിന് ഇരയായ 34കാരി മരണത്തിന് കീഴടങ്ങി. ഘാട്കോപറിലെ രാജവാടി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ശനിയാഴ്‌ച ആയിരുന്നു മരണം.
വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. പീഡനത്തിന് ഇരയാക്കിയ...
കോവിഡ് രോഗി മരിച്ചെന്ന് തെറ്റായ വിവരം; വണ്ടാനം മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ഗുരുതര പരാതി. കോവിഡ് ചികിൽസയിലുള്ള രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് തെറ്റായ വിവരം നൽകിയതായാണ് പരാതി. ഇന്നലെ രാത്രിയാണ് കായംകുളം സ്വദേശി രമണൻ മരിച്ചെന്ന് ബന്ധുക്കൾക്ക്...
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും; ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി
ലഖ്‌നൗ: യുപിയിൽ കോൺഗ്രസിന് അധികാരം നേടാൻ സാധിച്ചാൽ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, വന്യജീവികളുടെ ആക്രമണത്തില്‍ വിള നഷ്‌ടപ്പെട്ടവര്‍ക്ക് നഷ്‌ടപരിഹാരം, യുവാക്കള്‍ക്ക്...








































