പൂർണ വാക്‌സിനേഷൻ എടുത്തവരിൽ മരണനിരക്ക് 11 ശതമാനം കുറവ്; യുഎസ് പഠനം
വാഷിംഗ്‌ടൺ: പൂർണമായും വാക്‌സിനേഷൻ ലഭിച്ച ആളുകൾ കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് യുഎസ് പഠനത്തിൽ കണ്ടെത്തൽ. കോവിഡ് വാക്‌സിനുകളുടെ തുടർച്ചയായ ഫലപ്രാപ്‍തിയെക്കുറിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. സെന്റർ ഫോർ...
എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ഡെൽഹി വിമാന താവളത്തിൽ സുരക്ഷ ശക്‌തമാക്കി
ന്യൂഡെൽഹി: ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഡെൽഹി വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാ പരിശോധന കൂട്ടിയത്. വ്യാഴാഴ്‌ച രാത്രി 10.30ഓടെ ഡെൽഹി റാന്‍ഹോല പോലീസ്...
ആത്‌മഹത്യയുടെ വക്കിലെന്ന് വിസ്‌മയ; കിരണിന്റെ സഹോദരിയുടെ ചാറ്റ് വിവരങ്ങൾ പ്രധാന തെളിവ്
കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് കിരൺ കുമാറിനെതിരെ കൂടുതൽ കുരുക്ക്. ഭര്‍ത്താവില്‍ നിന്നുള്ള മാനസികപീഡനം താങ്ങാനാകാതെ വിസ്‌മയ കൂട്ടുകാരോടും ബന്ധുക്കളോടും വാട്സാപ് വഴി നടത്തിയ ചാറ്റുകള്‍...
നടൻ രമേശ് വലിയശാല അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത സീരിയല്‍ നടന്‍ വലിയശാല രമേശ് അന്തരിച്ചു. 54 വയസായിരുന്നു. തിരുവനന്തപുരം വലിയശാല സ്വദേശിയാണ്. ഇരുപത്തിരണ്ട് വര്‍ഷമായി സീരിയല്‍, സിനിമാ രംഗത്ത് സജീവമായിരുന്നു രമേശ്. നാടകരംഗത്ത് നിന്നാണ് സീരിയലിലേക്ക് എത്തിയത്.
തിരുവനന്തപുരം മോഡൽ...
സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്‌കൂളുകൾ തുറക്കാൻ സംസ്‌ഥാനത്ത് ഒരുക്കങ്ങൾ ആരംഭിച്ചതായി വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയതായും, ഇതേ തുടർന്ന്...
പ്‌ളസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് ഉടൻ, തീയതികൾ അറിയാം
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ അലോട്ട്മെന്റുകൾ ഉടൻ. ട്രയൽ അലോട്ട്മെന്റ് സെപ്‌റ്റംബർ 13നും ആദ്യ അലോട്ട്മെന്റ് സെപ്‌റ്റംബർ 21നും പുറത്തുവരും. സെപ്‌റ്റംബർ 21 മുതൽ കോവിഡ്...
കോവിഡ് ഇന്ത്യ; 33,376 രോഗബാധ, 32,198 പേർക്ക് രോഗമുക്‌തി
ന്യൂഡെൽഹി: ഇന്ത്യയിൽ വെള്ളിയാഴ്‌ച 33,376 പുതിയ കോവിഡ് കേസുകളും 308 അനുബന്ധ മരണങ്ങളും റിപ്പോർട് ചെയ്‌തു. വ്യാഴാഴ്‌ചത്തെ 34,973ൽ നിന്ന് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും, മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം വർധിച്ചു.
രാജ്യത്ത് നിലവിൽ...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; 48 മണിക്കൂറിൽ ശക്‌തി പ്രാപിക്കാൻ സാധ്യത
തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഇതേ തുടർന്ന് അടുത്ത 48 മണിക്കൂറിൽ ശക്‌തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി....








































