Sun, Sep 27, 2026
37 C
Dubai

കാക്കനാട് ലഹരിവേട്ട; സാമ്പത്തിക സ്രോതസ് കണ്ടെത്താൻ അന്വേഷണം

കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസില്‍ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും, എക്‌സൈസ്‌ ക്രൈം ബ്രാഞ്ചും. പിടികൂടിയ മയക്കുമരുന്ന് സംഘടിപ്പിക്കാന്‍ 12 കോടി രൂപ സമാഹരിച്ച സംഭവത്തിലാണ് അന്വേഷണം. കാക്കനാട് ലഹരിക്കടത്ത്...

രണ്ടാംവട്ട ചര്‍ച്ചയും ഫലം കണ്ടില്ല; കര്‍ണാലില്‍ ഉപരോധം തുടര്‍ന്ന് കർഷകർ

ന്യൂഡെല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷക സംഘടനകള്‍ നടത്തുന്ന മിനി സെക്രട്ടറിയേറ്റ് ഉപരോധം മൂന്നാം ദിവസത്തിലേക്ക്. ജില്ലാ ഭരണകൂടം വിളിച്ച രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് ഉപരോധം തുടരാന്‍ കര്‍ഷക നേതാക്കള്‍ തീരുമാനിച്ചത്. ഓഗസ്‌റ്റ് 28ന് നടന്ന...

ക്‌ളാസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ: എല്ലാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തുറക്കും; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തുറക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് വ്യക്‌തമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം കുട്ടികൾക്ക് ക്‌ളാസുകളിൽ പങ്കെടുക്കാവുന്നതാണ്. കൂടാതെ വിദ്യാഭ്യാസ...

നടിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം; ആറര ലക്ഷം കവർന്നു

റായ്‌പൂർ: കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി നടി അലംകൃത സാഹിയുടെ വീട്ടിൽ നിന്നും ലക്ഷങ്ങൾ മോഷ്‌ടിച്ചു. ഛത്തീസ്ഗഡിലെ നടിയുടെ വീട്ടിൽ വച്ചാണ് സംഭവം. നടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മോഷ്‌ടാക്കൾ നടിയെ ബന്ദിയാക്കുകയായിരുന്നു. തുടർന്ന്...

മുൻ അഫ്‌ഗാൻ ഉദ്യോഗസ്‌ഥരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ താലിബാൻ

കാബൂൾ: മുൻ അഫ്‌ഗാൻ ഉദ്യോഗസ്‌ഥരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ താലിബാൻ ഉത്തരവ്. സർക്കാർ ജീവനക്കാർ, നിയമനിർമാതാക്കൾ തുടങ്ങിയവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് നീക്കം. അമേരിക്കയുമായി ബന്ധപ്പെട്ട് മുൻപ് പ്രവർത്തിച്ച എല്ലാവരുടെയും അക്കൗണ്ടുകളുടെ പട്ടിക...

യുപിയിൽ പോലീസ് കോൺസ്‌റ്റബിളിന് നേരെ വെടിവെപ്പ്; പിന്നിൽ അജ്‌ഞാതർ

ലക്‌നൗ: പോലീസ് കോൺസ്‌റ്റബിളിന് നേരെ ഉത്തർപ്രദേശിൽ അജ്‌ഞാതരുടെ വെടിവെപ്പ്. ഇന്നലെ രാത്രിയോടെ യുപിയിലെ ഭഗ്പത്‌ ജില്ലയിലാണ് സംഭവം ഉണ്ടായത്. രാത്രി 9 മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് മടങ്ങിയ അരുൺ...

പാർട്ടിയിൽ സ്‌ത്രീ, പുരുഷ വ്യത്യാസമില്ല; ഹരിതയുടെ പിരിച്ചുവിടലിൽ എംകെ മുനീർ

മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് പരാതി നൽകിയ വിദ്യാർഥിനി സംഘടനയായ ഹരിതയുടെ കമ്മിറ്റി പിരിച്ചുവിട്ട നടപടി ന്യായീകരിച്ച് എംകെ മുനീർ. മുസ്‌ലിം ലീഗ് ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണിതെന്ന്...

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിൽ 43,263 രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,263 ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസത്തേക്കാൾ 2,358 ആളുകൾക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ...
- Advertisement -