Sun, Sep 27, 2026
37 C
Dubai

ജഡ്‌ജിയുടെ കൊലപാതകം; രണ്ട് എഫ്ഐആറുകൾ കൂടി രജിസ്‌റ്റർ ചെയ്‌തു

ന്യൂഡെല്‍ഹി: ധൻബാദ് ജഡ്‌ജ്‌ ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് എഫ്ഐആറുകള്‍ കൂടി രജിസ്‌റ്റര്‍ ചെയ്‌ത്‌ സിബിഐ. ജൂലൈ 29നും ആഗസ്‌റ്റ് 13നും ഫയല്‍ ചെയ്‌ത മോഷണക്കേസുകളിലെ രണ്ട് എഫ്ഐആറുകളാണ്...

നിപ; സംസ്‌ഥാനത്ത് കൂടുതൽ ആശ്വാസം, 15 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ ഭീതിയിൽ സംസ്‌ഥാനത്ത് കൂടുതൽ ആശ്വാസം. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 15 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്  ആയി. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച സാംപിളുകളാണ്...

ജയിൽ ചാടിയ തടവുകാരുടെ കുടുംബങ്ങൾ അറസ്‌റ്റിൽ; ഇസ്രയേലിന്റെ സമ്മർദ്ദ തന്ത്രം

ജറുസലേം: ഇസ്രയേലിലെ ഗില്‍ബോവ ജയിലില്‍ നിന്നും രക്ഷപ്പെട്ട പലസ്‌തീൻ തടവുപുള്ളികളുടെ കുടുംബത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രക്ഷപ്പെട്ടവരെ സമ്മര്‍ദ്ദത്തിലാഴ്‌ത്തി തിരികെ കൊണ്ടു വരാനാണ് പോലീസ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെസ്‌റ്റ് ബാങ്ക് അതിര്‍ത്തിയില്‍നിന്നും...

നിപ; കേരളത്തിൽ നിന്നെത്തുവർക്ക് പരിശോധന നടത്തുമെന്ന് കർണാടക

ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതിർത്തി ജില്ലകളിൽ ജാഗ്രത കടുപ്പിച്ച് കർണാടക. ഇതിന്റെ ഭാഗമായി മൈസൂരു, ചാമരാജനഗർ എന്നീ അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ കേരളത്തിൽ നിന്നെത്തുന്ന ആളുകൾക്ക് നിപ ലക്ഷണങ്ങൾ...

ഔദ്യോഗിക രേഖകൾ ചോർന്നാൽ കർശന നടപടി; ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഔദ്യോഗിക വിവരങ്ങളും രേഖകളും ചോര്‍ന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ മാത്രമാകും ഉത്തരവാദികളെന്നും കേരള സിവില്‍ സര്‍വീസസ് നിയമപ്രകാരം ഉദ്യോഗസ്‌ഥർ നടപടി നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവ്. സി ആന്‍ഡ് എജിക്ക് കൈമാറിയ...

അസമിലെ ബോട്ടപകടം; ഒരു മരണം, 30ഓളം പേരെ കാണാനില്ല

ന്യൂഡെൽഹി: അസമിലെ ബ്രഹ്‌മപുത്ര നദിയിൽ രണ്ട് യാത്രാബോട്ടുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം. കൂടാതെ അപകടത്തെ തുടർന്ന് ഇതുവരെ 30ഓളം യാത്രക്കാരെ കാണാതായതായും, 43 പേരെ രക്ഷാസേന രക്ഷപെടുത്തുകയും ചെയ്‌തു. ഗുവാഹത്തിയിൽ നിന്ന്...

റാബിയ സെയ്‌ഫി കൊലപാതകം; കേസ് ക്രൈം ബ്രാഞ്ചിന്

ന്യൂഡെല്‍ഹി: ലജ്പത് നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്‌ഥയായ റാബിയ സെയ്‌ഫിയുടെ കൊലപാതകത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായി ഫരീദാബാദ് പോലീസ്. കേസില്‍ അറസ്‌റ്റിലായ മുഹമ്മദ് നിസാമുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി...

ഐപിആർ 7ന് മുകളിൽ; 692 നഗര വാർഡുകളിൽ കർശന നിയന്ത്രണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിവാര രോഗനിരക്ക് (ഐപിആർ) ഉയർന്ന് തുടരുന്ന വാർഡുകളിൽ കർശന നിയന്ത്രണം. നിലവിൽ സംസ്‌ഥാനത്തെ 692 നഗരപ്ര‍ദേശങ്ങളിലും 3,416 പഞ്ചായത്ത് വാർഡുകളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ ഐപിആർ 7 ശതമാനത്തിന് മുകളിലാണ്. നിയന്ത്രണം...
- Advertisement -