Sun, Sep 27, 2026
36 C
Dubai

‘ഹരിത’ പിരിച്ചുവിട്ട നടപടി; കേരളം ചർച്ച ചെയ്യണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് പരാതി നൽകിയ വിദ്യാർഥിനി സംഘടനയായ ‘ഹരിത’യുടെ കമ്മിറ്റി പിരിച്ചുവിട്ട മുസ്‌ലിം ലീഗ് നടപടിയിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. നടപടി അങ്ങേയറ്റത്തെ സ്‌ത്രീ വിരുദ്ധതയാണെന്ന്...

ഹരിത വിവാദം; പരാതിക്കാരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ഹരിത വിവാദത്തില്‍ നടപടിയുമായി സംസ്‌ഥാന വനിതാ കമ്മീഷന്‍. പരാതിക്കാരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടിയിലേക്ക് കടക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍...

അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ് ബാധ; തമിഴ്‌നാട്ടിൽ ആശങ്ക

ചെന്നൈ: സ്‌കൂളുകൾ തുറന്നതിന് പിന്നാലെ തമിഴ്‌നാട്ടിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ് സ്‌ഥിരീകരിക്കുന്നത് രൂക്ഷമാകുന്നു. ഇതുവരെ 30ലധികം അധ്യാപകർക്കും വിദ്യാർഥികൾക്കുമാണ് രോഗബാധ ഉണ്ടായത്. ഇക്കാര്യം നാളെ നടക്കുന്ന കളക്‌ടർമാർ ഉൾപ്പെടുന്ന യോഗത്തിൽ സ്‌റ്റേറ്റ് ചീഫ്...

കൊച്ചി ഫ്ളാറ്റ് പീഡനക്കേസ്; പ്രതിക്ക് ഉപാധികളോടെ ജാമ്യം

എറണാകുളം: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ മാർട്ടിൻ ജോസഫിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കഴിഞ്ഞ ജൂൺ 10ആം തീയതി തൃശൂരിലെ വനമേഖലയിൽ വച്ച് അറസ്‌റ്റിലായ മാർട്ടിൻ ഒരു വർഷത്തോളം...

കേരളത്തിൽ വാക്‌സിൻ ഉൽപാദന മേഖല സ്‌ഥാപിക്കും; തീരുമാനമായി

തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ ഉൽപാദന മേഖല സ്‌ഥാപിക്കാൻ തീരുമാനമായി. തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്‌സിൻ ഉൽപാദന മേഖല സ്‌ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കണ്‍സള്‍ട്ടന്റായി വാക്‌സിന്‍ പ്രൊഡക്ഷന്‍ യൂണിറ്റ് വര്‍ക്കിംഗ് ഗ്രൂപ്പ്...

താലിബാൻ സർക്കാർ നിയമവിരുദ്ധം, സമാന്തര സർക്കാർ രൂപീകരിക്കും; എൻആർഎഫ്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ രൂപീകരിച്ച സർക്കാർ നിയമവിരുദ്ധമാണെന്ന് പഞ്ച്ശീർ പ്രവിശ്യയിലെ താലിബാൻ വിരുദ്ധ സേനയും മുൻ അഫ്‌ഗാൻ സുരക്ഷാ സേനയും ചേർന്ന നാഷണൽ റെസിസ്‌റ്റൻസ് ഫ്രണ്ട് (എൻആർഎഫ്). രാഷ്‌ട്രീയക്കാരുമായി കൂടിയാലോചിച്ച ശേഷം സമാന്തര...

ഉത്തരാഖണ്ഡ്; ഗവർണർ സ്‌ഥാനം രാജിവച്ച് ബേബി റാണി മൗര്യ

ന്യൂഡെൽഹി: ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യ രാജി വച്ചു. വ്യക്‌തിപരമായ കാര്യങ്ങളെ തുടർന്നാണ് രാജി വെക്കുന്നതെന്നാണ് മൗര്യ അറിയിച്ചത്. അതേസമയം ഉടൻ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൗര്യ മൽസരിച്ചേക്കുമെന്നും സൂചനയുണ്ട്. രാഷ്‌ട്രപതി രാംനാഥ്...

ശശികലയുടെ നൂറുകോടി വിലമതിക്കുന്ന സ്വത്തുകൂടി കണ്ടുകെട്ടി

ചെന്നൈ: ജയലളിതയുടെ തോഴി വികെ ശശികലയുടെ 100 കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി. ചെന്നൈയ്‌ക്ക് സമീപം പയ്യാനൂരിലുള്ള 49 ഏക്കർ ഭൂമിയും...
- Advertisement -