Sun, Sep 27, 2026
34 C
Dubai

ഹെയ്‌തി ഭൂകമ്പം; മരണസംഖ്യ 2248 ആയി ഉയർന്നു

പോർട്ടോ പ്രിൻസ്: ഹെയ്‌തി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,248 ആയി ഉയർന്നു. ഏതാണ്ട് മുന്നൂറിലധികം പേരാണ് ഇപ്പോഴും കാണാതായവരുടെ പട്ടികയിൽ ഉള്ളത്. ഓഗസ്‌റ്റ് 14ന് രാജ്യത്തുണ്ടായ ഭൂകമ്പത്തിൽ 12,268 പേർക്ക് പരിക്കേൽക്കുകയും, ഏകദേശം...

ഓടുന്ന കാറിൽ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു; ദൃശ്യങ്ങൾ പുറത്ത്

കോയമ്പത്തൂർ: ഓടുന്ന കാറിൽ നിന്ന് യുവതിയുടെ മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിന്നംപാളയത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൃതദേഹത്തിലൂടെ വാഹനം കയറിയിറങ്ങി മുഖവും തലയും തകര്‍ന്ന നിലയിലാണ്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍...

നിപ; വിദഗ്‌ധ സംഘം കോഴിക്കോട് ചാത്തമംഗലത്ത് പരിശോധന നടത്തുന്നു

കോഴിക്കോട്: നിപ സ്‌ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്‌ധ സംഘം പരിശോധന നടത്തുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന നിലയില്‍ വിവര ശേഖരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്....

പെഗാസസ്; കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: പെഗാസസ് വിഷയത്തിൽ പുതിയ സത്യവാങ്മൂലം സംബന്ധിച്ച് തീരുമാനമെടുക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. ഹരജികൾ സുപ്രീം കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്രസർക്കാർ...

കർണാലിലെ മഹാപഞ്ചായത്ത്; കർഷകരെ ചർച്ചക്ക് വിളിച്ച് ജില്ലാ ഭരണകൂടം

ചണ്ഡീഗഢ്: കർണാലിൽ മഹാപഞ്ചായത്തിന് ആഹ്വാനം ചെയ്‌ത കർഷകരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി ഹരിയാന സർക്കാർ. കർഷക നേതാക്കളെ കർണാൽ ജില്ലാ ഭരണകൂടം ചർച്ചക്ക് വിളിച്ചു. ഭാരതീയ കിസാൻ യൂണിയൻ ഹരിയാന യൂണിറ്റ് മേധാവി രാകേഷ്...

ചിമ്മിനി ഡാമിന്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദ്ദേശം

തൃശൂർ: ചിമ്മിനി ഡാമിന്റെ നാല് സ്‌പിൽവേ ഷട്ടറുകൾ തുറന്നു. അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാൾ കൂടുതൽ ആയതിനാലും വൃഷ്‌ടി പ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലുമാണ് ഡാമിന്റെ നാല് സ്‌പിൽവേ ഷട്ടറുകൾ തുറന്നത്....

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ലോണെടുത്ത എല്ലാവരുടെയും മൊഴിയെടുക്കും

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. ബാങ്കിൽ നിന്ന് ലോൺ എടുത്ത എല്ലാവരുടെയും മൊഴി എടുക്കും. ഇതിനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ആരംഭിച്ചു. പ്രതി ചേർത്ത ഭരണസമിതി...

‘മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, കൊല്ലുമെന്ന് ഭീഷണി’; പള്ളിയോടം വിവാദത്തിൽ നിമിഷ

കോഴിക്കോട്: പുതുക്കുളങ്ങര പള്ളിയോടത്തിൽ കയറി ഫോട്ടോയെടുത്ത നവമാദ്ധ്യമ താരം നിമിഷയ്‌ക്കെതിരെ സൈബർ ആക്രമണം കനക്കുന്നു. ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ്‌ ചെയ്‌ത ചിത്രം പിൻവലിച്ചിട്ടും മാപ്പ് പറഞ്ഞിട്ടും ഭീഷണി തുടരുകയാണെന്ന് നിമിഷ പറയുന്നു. ഫോണിൽ നിരന്തരം...
- Advertisement -