ഇറാഖിൽ ഐഎസ് ആക്രമണം; 13 പോലീസുകാർ കൊല്ലപ്പെട്ടു
ബാഗ്‌ദാഗ്: ഇറാഖിലെ വടക്കൻ പ്രദേശങ്ങളിൽ ഇസ്‌ലാമിക് സ്‌റ്റേറ്റ്സിന്റെ ആക്രമണം. കിർകുക് പ്രവിശ്യയിലുള്ള സാതിഹ ഗ്രാമത്തിലാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്. ഗ്രാമത്തിലെ ചെക്ക്പോസ്‌റ്റിൽ വച്ചുണ്ടായ ആക്രമണത്തിൽ 13 പോലീസ് ഉദ്യോഗസ്‌ഥർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക്...
പഞ്ച്‌ഷീർ പിടിച്ചെടുത്തെന്ന് താലിബാൻ; കീഴങ്ങിയില്ലെന്ന് പ്രതിരോധ സേന
കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ വടക്കുകിഴക്കൻ പ്രവിശ്യയായ പഞ്ച്‌ഷീറിൽ താലിബാനും വടക്കന്‍ സഖ്യവുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പ്രവിശ്യയിലെ എല്ലാ ജില്ലകളും പിടിച്ചെടുത്തെന്നും പ്രവിശ്യയുടെ തലസ്‌ഥാനത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും താലിബാന്‍ അറിയിച്ചു. എന്നാൽ താലിബാന്റെ അവകാശവാദം വടക്കന്‍...
കോവിഡ് ഇന്ത്യ; 43,903 രോഗമുക്‌തി, 38,948 രോഗബാധ, 219 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,948 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ...
നീറ്റ് യുജി പരീക്ഷ; ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: നീറ്റ് യുജി പരീക്ഷകൾ ഈമാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിബിഎസ്ഇ വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതി ചോദ്യം...
നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണം; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: മലയാളിയായ ഐഎസ് പ്രവർത്തക നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലേക്ക് തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു നല്‍കിയ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. ഹരജിയില്‍ നിലപാട് വ്യക്‌തമാക്കണമെന്ന് കോടതി...
നിപ; ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം- ആരോഗ്യമന്ത്രി
കോഴിക്കോട്: സംസ്‌ഥാനത്ത് നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ സമ്പര്‍ക്കപ്പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് ചാത്തമംഗലം പാഴൂരില്‍ നിപ...
സംസ്‌ഥാനത്ത് മഴ കനക്കും; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്
തിരുവനന്തപുരം: മധ്യ, വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. അടുത്ത ഏതാനും മണിക്കൂറുകൾക്കകം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് 9 ജില്ലകളിൽ യെല്ലോ...
മഹാപഞ്ചായത്ത്; പത്ത് ലക്ഷത്തിലധികം കർഷകർ എത്തിയെന്ന് കിസാൻ മോർച്ച
ലഖ്‌നൗ: മുസഫർനഗറിലെ കർഷക സമ്മേളനത്തിൽ പത്ത് ലക്ഷത്തിലധികം പേർ പങ്കെടുത്തെന്ന് സംയുക്‌ത കിസാൻ മോർച്ച. ലക്ഷകണക്കിന് കർഷകരെ അണിനിരത്തിയതിലൂടെ കൃത്യമായ സന്ദേശം നൽകുകയാണ് കർഷക സംഘടനകൾ. ജാതി രാഷ്‌ട്രീയത്തെ കർഷക ഐക്യത്തിലൂടെ മറികടക്കാൻ...







































