നിപ്പ വന്നവഴി അറിയാൻ ആരോഗ്യ വകുപ്പ്; 12കാരന്റെ മൃതദേഹം സംസ്‌കരിച്ചു
കോഴിക്കോട്: ജില്ലയിൽ നിപ്പ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ ഉറവിടം അറിയാത്തത് ആശങ്ക വർധിപ്പിക്കുന്നു. രോഗ ബാധയുടെ ഉറവിടം കണ്ടെത്താന്‍ പ്രദേശത്തെ ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ വരുംദിവസങ്ങളില്‍ നടന്നേക്കും.
നിലവില്‍...
സർക്കാരിന്റെ മദ്യ നയത്തിനെതിരെ വിഎം സുധീരൻ
തിരുവനന്തപുരം: സർക്കാരിന്റെ മദ്യ നയത്തിനെതിരെ വിഎം സുധീരൻ. അവശ്യ മരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യം വിൽക്കാൻ സർക്കാർ ശ്രമിക്കുന്നത്. കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നാണ്...
ആര്‍എസ്എസിനെ താലിബാനോടുപമിച്ചു; ജാവേദ് അക്‌തർ മാപ്പ് പറയണമെന്ന് ബിജെപി
ന്യൂഡെൽഹി: ആര്‍എസ്എസിനെ താലിബാനോട് ഉപമിച്ച എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്‌തറിനെതിരെ ബിജെപി എംഎല്‍എ. ജാവേദ് അക്‌തർ മാപ്പ് പറയണമെന്ന് മഹാരാഷ്‌ട്ര എംഎൽഎയും ബിജെപി വക്‌താവുമായ രാം കദം ആവശ്യപ്പെട്ടു. മാപ്പ് പറയാതെ അദ്ദേഹത്തിന്റെ...
ലജ്‌ജിച്ച് കേരളം; കോവിഡ് ചികിൽസാ കേന്ദ്രത്തില്‍ 16കാരിക്ക് നേരെ ലൈംഗികാതിക്രമം
പത്തനംതിട്ട: കോവിഡ് ചികിൽസാ കേന്ദ്രത്തില്‍ പതിനാറു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. പ്രതി അറസ്‌റ്റില്‍. ആശുപത്രി ജീവനക്കാരനായ ചെന്നീര്‍ക്കര സ്വദേശിയായ ബിനുവാണ് അറസ്‌റ്റിലായത്. ഈ മാസം ഒന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം ഉണ്ടായത്.
എലന്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക്...
കനത്ത സുരക്ഷാ വലയത്തിൽ യുപിയിൽ കർഷക മഹാപഞ്ചായത്ത് ചേരുന്നു
ലക്‌നൗ: കനത്ത സുരക്ഷാ വലയത്തിൽ ഉത്തർപ്രദേശിലെ മുസഫർനഗറിൽ കർഷക മഹാപഞ്ചായത്ത് ചേരുന്നു. പ്രധാനമായും ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്‌ഥാനങ്ങളിലെ കർഷകരാണ് മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നത്. ആയിരക്കണക്കിന് കർഷകർ ഇതിനോടകം മുസഫർനഗറിൽ അണിചേർന്നു.
കേന്ദ്ര സർക്കാരിന്റെ...
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് നാല് വർഷം; വിചാരണ വൈകുന്നു
ന്യൂഡെൽഹി: മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെ തോക്കിൻമുന നീണ്ട 'കറുത്ത ദിനത്തിന്' ഇന്നേക്ക് നാല് വർഷം. മാദ്ധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ തീവ്രഹിന്ദുത്വ സംഘടനയായ സനാദന്‍ സന്‍സ്‌തയുടെ പ്രവർത്തകർ വെടിവച്ച് കൊലപ്പെടുത്തിയത്...
നിപ്പ രോഗനിയന്ത്രണം; കേന്ദ്രസംഘം കോഴിക്കോട്ടേക്ക് എത്തുന്നു
കോഴിക്കോട്: സംസ്‌ഥാനത്ത് നിപ്പ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം കോഴിക്കോട്ടേക്ക് എത്തും. നാഷണൽ സെന്റർ ഫോർ ഡിസിസ് കൺട്രോൾ ടീമാണ് സംസ്‌ഥാനത്ത് എത്തുക. രോഗ നിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പു നല്‍കി.
ചാത്തമംഗലം പഞ്ചായത്തിലെ...
പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണിൽ വീണ്ടും സ്വർണമണിഞ്ഞ് ഇന്ത്യ
ടോക്യോ: പാരാലിമ്പിക്‌സിൽ സ്വർണക്കൊയ്‌ത്ത് തുടർന്ന് ഇന്ത്യ. പുരുഷ വ്യക്‌തിഗത ബാഡ്‌മിന്റൺ എസ്എച്ച്4 വിഭാഗത്തിൽ കൃഷ്‌ണ നഗർ ആണ് ഇന്ത്യക്കായി അഞ്ചാം സ്വർണം നേടിയത്. ഹോങ്കോങിന്റെ മാൻ കൈ ചുവിനെ കീഴടക്കിയാണ് ഇന്ത്യൻ താരത്തിന്റെ...







































