Mon, Sep 28, 2026
31 C
Dubai

‘കേരളാ പോലീസിൽ ആർഎസ്എസ് ഗ്യാങ്’; ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പോലീസില്‍ ആര്‍എസ്എസ് സെല്‍ ഉണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ പ്രസ്‌താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനി രാജ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഇടതുപക്ഷ നേതാവാണ്, അതിനാല്‍...

പഞ്ചാബ് ഭരണം ആം ആദ്മിക്കെന്ന് സര്‍വേ ഫലം; ബിജെപിക്ക് ഒറ്റ സീറ്റെന്നും റിപ്പോർട്

ലുധിയാന: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭരണം ലഭിക്കുമെന്ന് അഭിപ്രായ സര്‍വേ ഫലം. എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേയിലാണ് ആം ആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നത്. 117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭാ...

ഞായറാഴ്‌ച ലോക്ക്‌ഡൗണും രാത്രികാല കർഫ്യുവും തുടരും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് പ്രഖ്യാപിച്ച ഞായറാഴ്‌ച ലോക്ക്‌ഡൗണും രാത്രികാല കർഫ്യുവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം. നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ചൊവ്വാഴ്‌ച ചേരുന്ന യോഗത്തിലുണ്ടാകും....

പ്ളസ് ടു ചോദ്യം; വിദ്യഭ്യാസ വകുപ്പ് ന്യൂനപക്ഷങ്ങളെ അപമാനിച്ചു -എസ്‌എസ്‌എഫ്

കോഴിക്കോട്: ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ ഐക്യത്തിനും, അഖണ്ഡതക്കും ഭീഷണിയാണോ? വിശദീകരിക്കുക. എന്ന വിവാദ ചോദ്യം പ്ളസ് ടു തുല്യത പരീക്ഷയിൽ ഉൾപ്പെടുത്തി ന്യൂനപക്ഷങ്ങളെ, വിദ്യഭ്യാസ വകുപ്പ് അപമാനിക്കുകയാണ് ചെയ്‌തിരിക്കുന്നത്‌. കൃത്യമായ ഫാസിസ്‌റ്റ് ലക്ഷ്യങ്ങളോടെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചുള്ള...

ഇന്ധനവില വര്‍ധനയ്‌ക്ക് കാരണം താലിബാന്‍; ബിജെപി നേതാവ്

ബെംഗളൂരു: രാജ്യത്തെ ഇന്ധനവില വര്‍ധനയ്‌ക്ക് കാരണം താലിബാനെന്ന് ബിജെപി നേതാവ്. അഫ്‌ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതാണ് ഇന്ധനവില വര്‍ധനയ്‌ക്ക് കാരണമെന്നാണ് കര്‍ണാടകയിലെ ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡിന്റെ വാദം. "അഫ്ഗാനിലെ പ്രതിസന്ധി കാരണം നിലവിൽ...

ജനസംഖ്യയുടെ അറുപത് ശതമാനവും വാക്‌സിൻ സ്വീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന ജനസംഖ്യയുടെ അറുപത് ശതമാനം പേർ ഇതിനോടകം കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത് ഞായറാഴ്‌ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്‌ഥാനത്ത് വാക്‌സിൻ...

രാജസ്‌ഥാനിൽ കോൺഗ്രസിന് മികച്ച വിജയം; ബിജെപിക്ക് തിരിച്ചടി

ജയ്പൂര്‍: രാജസ്‌ഥാനിൽ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി കോൺഗ്രസ്. ഫലമറിഞ്ഞ 1562 സീറ്റുകളില്‍ 669ലും കോണ്‍ഗ്രസിനാണ് ജയം. 550 സീറ്റുകളില്‍ ബിജെപിക്ക് വിജയിക്കാനായി. ആര്‍എല്‍പി 40 സീറ്റിലും ബിഎസ്‍പി...

വീട്ടുകാര്യം സ്‌ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല; മാറ്റം അനിവാര്യം

തിരുവനന്തപുരം: സ്‌ത്രീകൾ പ്രധാനമായും വിവേചനം നേരിടുന്നത് തൊഴിൽ മേഖലകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ആരംഭം വീടുകളിൽ നിന്ന് തന്നെയാണ്. വീട്ടുകാര്യങ്ങളെല്ലാം സ്‌ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന പൊതുബോധം ശരിയല്ല. ഇതിന് മാറ്റം വരണമെന്നും...
- Advertisement -