Mon, Sep 28, 2026
31 C
Dubai

ചെന്നിത്തലയ്‌ക്ക് പ്രവർത്തിക്കാൻ ആരുടേയും മറ ആവശ്യമില്ല; പിന്തുണച്ച് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ. ചെന്നിത്തലയെ പോലുള്ള ഒരു മുതിർന്ന നേതാവിന് പൊതുപ്രവര്‍ത്തനം നടത്താന്‍ തന്റെ മറ...

രോഗബാധ 29,682, പോസിറ്റിവിറ്റി 17.54%, മരണം 142

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,69,237 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 29,682 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 25,910 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

പാരാലിമ്പിക്‌സ്‌ ബാഡ്‌മിന്റൺ; ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം, അഭിമാനമായി പ്രമോദ് ഭഗത്

ടോക്യോ: പാരാലിമ്പിക്‌സ്‌ ബാഡ്‌മിന്റണിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പ്രമോദ് ഭഗത്. പുരുഷ സിംഗിൾസിൽ എസ്‌എൽ 3 വിഭാഗത്തിൽ പ്രമോദ് സ്വർണം കരസ്‌ഥമാക്കി. പാരാലിമ്പിക് ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ നേട്ടമാണിത്. ഇതേ ഇനത്തിൽ...

ബംഗാളിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു; സൗമന്‍ റോയി തൃണമൂലിൽ ചേർന്നു

കൊല്‍ക്കത്ത: ബംഗാളിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു. സംസ്‌ഥാനത്ത്‌ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബിജെപി എംഎല്‍എ സൗമന്‍ റോയിയാണ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. നേരത്തെ തൃണമൂല്‍ വിട്ടാണ് സൗമന്‍ ബിജെപിയില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ...

നരേന്ദ്രമോദി അമേരിക്കയിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തും

ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് സന്ദർശനം നടത്തുന്നു. ഈ മാസം 22 മുതൽ 27 വരെയാണ് നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശനം. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും. ഇരുവരും...

വെള്ളച്ചാട്ടത്തിൽ വീണ് അപകടം; കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോൻ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തിൽ ഇന്ന് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. പുത്തൻകുരിശിൽ...

സ്വകാര്യ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ തോക്ക് ലൈസൻസ് പരിശോധിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും തോക്കുകൾ പരിശോധിച്ച് ലൈസൻസ് ഉറപ്പുവരുത്താൻ നിർദ്ദേശം. സ്വകാര്യ സുരക്ഷാ ഏജൻസികൾ നിയോഗിക്കുന്ന ഉദ്യോഗസ്‌ഥരുടെ കയ്യിലുള്ള ആയുധങ്ങൾ പോലീസ് പരിശോധിച്ച് ഇവ വ്യാജമല്ലെന്ന് ഉറപ്പാക്കണമെന്ന് സംസ്‌ഥാന പോലീസ്...

പഞ്ചാബ് കോൺഗ്രസ് നേതൃത്വത്തിന് ‘പാഞ്ച് പ്യാരേ’ വിശേഷണം; പിന്നാലെ പ്രായശ്‌ചിത്തം

ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് നേതൃത്വത്തെ ‘പാഞ്ച് പ്യാരേ’ എന്ന വിശേഷിപ്പിച്ചതിന് പിന്നാലെ പ്രായശ്‌ചിത്തം ചെയ്‌ത്‌ എഐസിസി ജനറൽ സെക്രട്ടറി ഹരിഷ് റാവത്ത്. സിഖ് മത വിശ്വാസപ്രകാരം പവിത്ര പുരുഷൻമാരായ അഞ്ചു പേരെ വിശേഷിപ്പിക്കുന്നതാണ്...
- Advertisement -