സംസ്‌ഥാനത്ത് കെഎസ്ആർടിസി ഡിപ്പോകളിൽ ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കും; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കാൻ തീരുമാനം. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. നിയമവിധേയമായി പ്രവർത്തിക്കുന്ന ഏതൊരു സ്‌ഥാപനത്തിനും കെഎസ്ആർടിസി ഡിപ്പോകളിൽ കടമുറികൾ വാടകയ്‌ക്ക് നൽകുമെന്നും, ഇതിന്...
നിയമലംഘനം ചോദ്യം ചെയ്‌തു; പിതാവിനും മകനും ടിപ്പർ ലോറി ഡ്രൈവർമാരുടെ മർദ്ദനം
കൊല്ലം: നിയമം ലംഘിച്ചുള്ള ടിപ്പറോട്ടം ചോദ്യം ചെയ്‌ത പിതാവിനെയും മകനെയും ഡ്രൈവർ ക്രൂരമായി തല്ലിച്ചതച്ചു. 18 വയസുകാരൻ ഇർഫാൻ, പിതാവ് നിസാമുദ്ദീൻ എന്നിവർക്കാണ് മർദ്ദനം ഏറ്റത്. കൊല്ലം ചിതറയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം....
കേരള പോലീസിനെ പറ്റി സംസ്‌ഥാന നേതൃത്വത്തിന് പരാതിയില്ല; ആനി രാജയെ തള്ളി കാനം
തിരുവനന്തപുരം: കേരള പോലീസിനെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ ഉന്നയിച്ച ആരോപണം തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്‌ഥാനത്ത് പോലീസിന്റെ പ്രവർത്തനങ്ങളിൽ സിപിഐക്ക് പരാതിയില്ലെന്നും, പരസ്യ പ്രസ്‌താവന വിവാദമാക്കാൻ...
ആർഎസ്‌പി സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന്; നിർണായക തീരുമാനങ്ങൾക്ക് സാധ്യത
തിരുവനന്തപുരം: ആർഎസ്‌പിയുടെ നിർണായക സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാർട്ടിക്ക് യുഡിഎഫിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിക്കിടയിലാണ് യോഗം. ചവറയിലെ പരാജയത്തിന്റെ പശ്‌ചാത്തലത്തിൽ കടുത്ത നിലപാട് വേണമെന്ന അഭിപ്രായമാണ് ഷിബു...
വേട്ടയാടലാണ് ഇപ്പോഴും നടക്കുന്നത്, കടുത്ത മാനസികസമ്മർദ്ദം; ഫാത്തിമ തഹ്‌ലിയ
മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിയ പരാതിയില്‍ 'ഹരിത' ഭാരവാഹികള്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ. തങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുകയാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിൽ ആണെന്നും...
ഥാർ മരുഭൂമിയിൽ മൂന്ന് ദിനോസറുകളുടെ കാൽപാടുകൾ കണ്ടെത്തി
ജയ്‌പൂർ: രാജസ്‌ഥാനിലെ ജയ്‌സാൽമീർ ജില്ലയിലെ ഥാർ മരുഭൂമിയിൽ നിന്ന് ഗവേഷകർ മൂന്ന് ദിനോസറുകളുടെ കാലടിപ്പാടുകൾ കണ്ടെത്തി. മെസോസോയിക് കാലഘട്ടത്തിൽ തേത്തിസ് സമുദ്രത്തിന്റെ തീരപ്രദേശമായിരുന്നു രാജസ്‌ഥാനെന്നും, ഈ പ്രദേശത്ത് അന്ന് ദിനോസറുകൾ ഉണ്ടായിരുന്നു എന്നതിന്റെ...
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം; രേഖകൾ പുറത്തുവിടാൻ ബൈഡന്റെ ഉത്തരവ്
വാഷിംഗ്‌ടൺ: ലോകത്തെ നടുക്കിയ 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകള്‍ പരസ്യമാക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് നിർദ്ദേശം നല്‍കി യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. 2001 സെപ്റ്റംബര്‍ 11ന് നടന്ന ആക്രമണവുമായി...
കശ്‌മീരികളിൽ നിന്നും തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് എൻഐഎ
തിരുവനന്തപുരം: വ്യാജ ലൈസൻസുള്ള തോക്കുകളുമായി 5 കശ്‌മീരികൾ കേരളത്തിൽ പിടിയിലായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കൂടാതെ വ്യാജ തോക്ക് ലൈസൻസ് നിർമിച്ചു നൽകുന്ന റാക്കറ്റുമായി...







































