കുട്ടികളിലെ ‘കോർബേവാക്‌സ്’ പരീക്ഷണം; അനുമതി നൽകി ഡിസിജിഐ
ന്യൂഡെൽഹി: ബയോളജിക്കൽ ഇയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ 'കോർബേവാക്‌സ്' പരീക്ഷണത്തിന് ഒരുങ്ങുന്നു. വാക്‌സിന്റെ വിദഗ്‌ധ പരീക്ഷണത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. കുട്ടികൾക്ക് വേണ്ടിയുള്ള കോർബേവാക്‌സ് മൂന്നാം...
ഹൃദയാഘാതം; ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ള അന്തരിച്ചു
മുംബൈ: ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ള അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് 40കാരനായ സിദ്ധാർഥ് മരണപ്പെട്ടത്. മുംബൈയിലുള്ള വസതിയിൽ അബോധാവസ്‌ഥയിൽ കണ്ടെത്തിയ നടനെ ഉടൻ തന്നെ കുപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന്...
പ്രശാന്ത് കിഷോറിനെതിരെ കോൺഗ്രസിൽ പടയൊരുക്കം; ഇടഞ്ഞ് നേതാക്കൾ
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോറിന്റെ പാർട്ടി പ്രവേശനത്തിനെതിരെ കോൺഗ്രസിൽ പടയൊരുക്കം. ഒരു വിഭാഗം നേതാക്കൾ പ്രശാന്തിനെതിരെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നൽകി. പ്രശാന്തിന് കോൺഗ്രസ് പാരമ്പര്യവും സംസ്‌കാരവും അറിയില്ലെന്നാണ്...
‘വർഗീയ സ്വരം രാജ്യത്തിന് ചീത്തപ്പേര് ഉണ്ടാക്കും’; സുപ്രീം കോടതി
ന്യൂഡെൽഹി: ചില മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ഉണ്ടാകുന്ന വർഗീയ സ്വരം രാജ്യത്തിന് ചീത്തപ്പേര് ഉണ്ടാക്കുമെന്ന് സുപ്രീം കോടതി. കഴിഞ്ഞ വർഷം ഡെൽഹിയിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായി എന്ന...
ബെവ്കോ ഔട്ട്ലെറ്റുകൾ; സർക്കാരിന്റെ നടപടിക്കായി കാത്തിരിക്കുന്നവെന്ന് ഹൈക്കോടതി
കൊച്ചി: ബെവ്കോ മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്‌ക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി. വിൽപനശാലകളിൽ ഇപ്പോഴും തിരക്കാണ്. സർക്കാർ നടപടിയെടുക്കുമെന്ന് കരുതിയാണ് കാത്തിരിക്കുന്നതെന്നും ഹെക്കോടതി.
നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നോക്കം പോവരുത്. അടുത്ത തവണ...
ഗ്രൂപ്പുകൾ പാർട്ടിയുടെ അസ്‌ഥിവാരം ഇളക്കുന്നു; കെ മുരളീധരൻ
തിരുവനന്തപുരം: പാര്‍ട്ടിയില്‍ ഇനി ഗ്രൂപ്പിന്റെ പേരില്‍ സ്‌ഥാനം വീതംവെക്കുന്ന രീതി ഉണ്ടാവില്ലെന്ന് കെ മുരളീധരന്‍ എംപി. തുടര്‍ച്ചയായ തോല്‍വി നേരിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അസ്‌ഥിവാരമിളക്കുന്ന ഗ്രൂപ്പിസം പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഗ്രൂപ്പുകള്‍...
‘തിരിച്ച് വന്നിട്ട് പറയാം’; കെടി ജലീൽ ഇഡി ഓഫിസിൽ
കൊച്ചി: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഉയര്‍ത്തിയ കള്ളപ്പണ ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ മുന്‍മന്ത്രി കെടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഓഫിസിൽ ഹാജരായി. കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണത്തില്‍ തെളിവുകള്‍...
വിസ്‌മയ കേസ്; കിരൺകുമാറിന്റെ പിരിച്ചുവിടൽ സർവീസ് റൂൾ അനുസരിച്ചെന്ന് മന്ത്രി
തിരുവനന്തപുരം: വിസ്‌മയയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ ഭർത്താവ് കിരൺ കുമാർ മോട്ടോർ വാഹന വകുപ്പിൽ നിന്ന് പിരിച്ചുവിട്ട നടപടി സർവീസ് റൂൾ അനുസരിച്ചാണെന്ന് മന്ത്രി ആന്റണി രാജു. ക്രിമിനൽ കേസിലെ വിധി സർവീസ്...








































