ഡിസിസി പുനഃസംഘടന; പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ലെന്ന് വ്യക്‌തമാക്കി രമേശ് ചെന്നിത്തല. അച്ചടക്ക നടപടിയിലെ ഇരട്ട നീതി ജനം വിലയിരുത്തട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ് ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കൾ...
പാലിയേക്കര ടോൾ പ്ളാസ; പുതിയ നിരക്ക് നിലവിൽ വന്നു
തൃശൂർ: വർധിപ്പിച്ച നിരക്ക് പാലിയേക്കര ടോൾ പ്ളാസയിൽ നിലവിൽ വന്നു. ഇന്ന് മുതലാണ് കൂട്ടിയ ടോൾ നിരക്കുകൾ ഈടാക്കാൻ തുടങ്ങിയത്. വർധനയെ തുടർന്ന് 5 മുതൽ 50 രൂപ വരെയാണ് ടോൾ നിരക്കിൽ...
സ്‌പീക്കർക്ക് രാഷ്‌ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തുടരുന്നു; എംബി രാജേഷ്
തിരുവനന്തപുരം: നിയമസഭാ സ്‌പീക്കർക്ക് രാഷ്‌ട്രീയം പാടില്ലെന്നത് അന്ധവിശ്വാസമായി തന്നെ തുടരുന്നതായി സ്‌പീക്കർ എംബി രാജേഷ്. എന്നാൽ അത്തരമൊരു സാഹചര്യമില്ലെന്നും, ദൈനംദിന കക്ഷി രാഷ്‌ട്രീയത്തിൽ ഇടപെടരുതെന്ന പരിമിതി മാത്രമാണ് സ്‌പീക്കർക്ക് ഉള്ളതെന്നും എംബി രാജേഷ്...
സ്‍ത്രീ സുരക്ഷ; കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ആനിരാജ
തിരുവനന്തപുരം: കേരള പോലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. സ്‍ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പോലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞു.
ഇതിനായി ആർഎസ്എസ്...
തിരഞ്ഞെടുപ്പ് പ്രചാരണ വീഴ്‌ച; വികെ മധുവിനെതിരെ നടപടി
തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന വികെ മധുവിനെ തരംതാഴ്‌ത്തി. അരുവിക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്‌ചയെ തുടർന്നാണ് നടപടി. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്കാണ് തരം താഴ്‌ത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ...
ഡെല്‍ഹിയില്‍ കനത്ത മഴ തുടരുന്നു; റോഡുകള്‍ വെള്ളത്തില്‍
ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. പ്രധാന റോഡുകളെല്ലാം വെള്ളം കയറിയ നിലയിലാണ്. ഇതേതുടര്‍ന്ന് പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. രാവിലെ മുതല്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ മഴയാണ് ലഭിക്കുന്നത്.
ഡെല്‍ഹിയില്‍ ഓറഞ്ച്...
മുട്ടിൽ മരം മുറിയിൽ സിബിഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: മുട്ടിൽ മരം മുറിക്കൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളി. കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.
അതേസമയം, കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങൾക്ക് തോന്നുകയാണെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ...
താരിഖ് അൻവറിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെതിരെ കോൺഗ്രസ് ഗ്രൂപ്പുകൾ. ജനറൽ സെക്രട്ടറി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആരോപണം. കേരളത്തിലെ വിഷയങ്ങൾ മോശമായാണ് കൈകാര്യം ചെയ്‌തതെന്നും പരാതിയുണ്ട്. വിഷയത്തിലെ അതൃപ്‌തി നേതാക്കൾ...








































