സംസ്‌ഥാന അധ്യക്ഷന്‍ രണ്ടിടത്ത് മൽസരിച്ചത് പരിഹാസ്യമായി; ബിജെപി വസ്‌തുതാന്വേഷണ റിപ്പോർട്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി ബിജെപി വസ്‌തുതാന്വേഷണ സംഘം. താഴെത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് സമിതി തയ്യാറാക്കിയിട്ടുള്ളത്. സംസ്‌ഥാന അധ്യക്ഷന്‍ രണ്ടിടത്ത് മൽസരിച്ചത് പരിഹാസ്യമായെന്ന് കീഴ്ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയതായി...
യോങ്ബ്യോൻ ആണവ നിലയത്തിന്റെ പ്രവർത്തനം പുനഃരാരംഭിച്ച് ഉത്തരകൊറിയ
പ്യോങ്യാങ്: ഉത്തരകൊറിയ തങ്ങളുടെ യോങ്ബ്യോൻ ആണവ റിയാക്‌ടറിന്റെ പ്രവർത്തനം പുനഃരാരംഭിച്ചതായി റിപ്പോർട്ടുകൾ. യുഎൻ ആറ്റോമിക് ഏജൻസി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോട്ടിലാണ് നിർണായക വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ആണവായുധങ്ങൾക്കായി ഉപയോഗിക്കുന്ന പ്ളൂട്ടോണിയമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നതെന്ന്...
അഫ്‌ഗാനിൽ ശേഷിക്കുന്ന ഇന്ത്യക്കാർ ഇന്ന് മടങ്ങിയേക്കും
കാബൂൾ: താലിബാൻ തീവ്രവാദികളുടെ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ ശേഷിക്കുന്ന ഇന്ത്യക്കാരുടെ മടക്കം ഇന്ന് ഉണ്ടാകും എന്ന് സൂചന. ഇരട്ട സ്‍ഫോടനത്തിന് ശേഷം പ്രതിസന്ധിയിലായ പൗരൻമാരുടെ മടക്കം പൂർത്തിയാക്കാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അവസരം നൽകും...
അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സ്‌റ്റുവര്‍ട്ട് ബിന്നി
മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്‌റ്റുവര്‍ട്ട് ബിന്നി അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി ആറ് ടെസ്‌റ്റുകളും 14 ഏകദിനങ്ങളും മൂന്ന് ടി-20കളും കളിച്ചിട്ടുണ്ട്.
ടെസ്‌റ്റില്‍ 194 റണ്‍സും 3 വിക്കറ്റും ഏകദിനത്തില്‍ 230 റണ്‍സും...
മുതിർന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് പാർട്ടി വിട്ടു
പാലക്കാട്: പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എവി ഗോപിനാഥ് പാർട്ടി വിട്ടു. സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഗോപിനാഥ് തീരുമാനം പ്രഖ്യാപിച്ചത്. പാർട്ടി വിടുന്നതിന്റെ ഭാഗമായി കോൺഗ്രസ്...
ഡെൽഹി കലാപക്കേസ്; നിലവാരം കുറഞ്ഞ അന്വേഷണമാണ് നടക്കുന്നതെന്ന് കോടതി
ന്യൂഡെൽഹി: കഴിഞ്ഞ വർഷം വടക്കുകിഴക്കൻ ഡെൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണ രീതിയെ വിമര്‍ശിച്ച് കോടതി. ഇതിന്റെ അന്വേഷണം നിലവാരം കുറഞ്ഞതാണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കലാപ സമയത്ത് പോലീസിനെ ആക്രമിച്ച കേസില്‍...
ഡിസിസി പുന:സംഘടന; പരസ്യ പ്രസ്‌താവനകൾക്ക് എതിരെ അച്ചടക്ക നടപടിയുമായി ഹൈക്കമാൻഡ്
ഡെൽഹി: കേരളത്തിലെ കോൺഗ്രസിൽ അച്ചടക്ക നടപടി മുന്നറിയിപ്പുമായി ഹൈക്കമാൻഡ്. ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങൾ കൈമാറണമെന്ന് ഹൈക്കമാൻഡ് കെപിസിസിക്ക് നിർദ്ദേശം നൽകി.
പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത കെപി അനിൽ...
ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ മുരളീധരൻ; പാർടി വിടാനൊരുങ്ങി പിഎസ് പ്രശാന്ത്
കോഴിക്കോട്: പാർടിയിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. ആർക്കും എന്തും വിളിച്ചുപറയാനുള്ള സാഹചര്യം ഇനി ഉണ്ടാകില്ല. സ്‌ഥാനമാനങ്ങൾ മെറിറ്റ് അടിസ്‌ഥാനത്തിൽ മാത്രമാകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ഉമ്മൻചാണ്ടി നൽകിയ...








































