Wed, Sep 30, 2026
38 C
Dubai

അസമിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു; കൂടുതൽ ആളുകളെ മാറ്റിപാർപ്പിച്ചു

ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്ക സാഹചര്യം തിങ്കളാഴ്‌ച കൂടുതൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. നിലവിൽ സംസ്‌ഥാനത്തെ 16 ജില്ലകളിൽ ഉടനീളമുള്ള 2.58 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. അസമിലും, അരുണാചൽ പ്രദേശിലും തുടരുന്ന...

എവി ഗോപിനാഥ് കോൺഗ്രസ് വിട്ടേക്കും; സ്വീകരിക്കാനൊരുങ്ങി സിപിഎം

പാലക്കാട്: കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് പാർട്ടി വിട്ടാൽ സ്വീകരിക്കാനുള്ള ചർച്ചകൾ സിപിഎം തുടങ്ങിയതായി സൂചന. ഡിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ ഗോപിനാഥ് കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. നാളെ 11 മണിക്ക്...

‘ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്ര കോവിഡ് വ്യാപനം രൂക്ഷമാക്കും’; അജിത് പവാര്‍

മുംബൈ: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെ തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രിമാർ മഹാരാഷ്‌ട്രയിൽ നടത്തുന്ന 'ജൻ ആശീർവാദ് യാത്ര'യെ രൂക്ഷമായി വിമർശിച്ച് ഉപമുഖ്യമന്ത്രി അജിത് പവാർ. കോവിഡ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തുന്ന യാത്ര കോവിഡ് കേസുകൾ...

സ്വാധീനമുണ്ടെങ്കിൽ പുതിയ പാർട്ടി ഉണ്ടാക്കട്ടെ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഹൈക്കമാൻഡിന്റെ തീരുമാനങ്ങളെ എതിര്‍ത്ത് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം തകർക്കരുതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയും...

കോവിഡ് പരിശോധന ഫലം കോവിന്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രം

ഡെൽഹി: വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോലെ കോവിഡ് പരിശോധന ഫലവും കോവിന്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രം. ഇതോടെ ഡിജിറ്റല്‍ സിഗ്‌നേച്ചറോട് കൂടിയ ആര്‍ടിപിസിആര്‍ പരിശോധന ഫലം കോവിന്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഈ...

കാബൂൾ വിമാന താവളത്തിൽ വീണ്ടും സ്‌ഫോടനം; ആക്രമണം യുഎസ് മുന്നറിയിപ്പിന് പിന്നാലെ

കാബൂള്‍: അഫ്ഗാനിലെ കാബൂള്‍ വിമാന താവളത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്. വിമാന താവളത്തിന് സമീപമുള്ള ഒരു വീടിന് മുന്നില്‍ റോക്കറ്റ് പതിക്കുകയായിന്നു എന്നാണ് വിവിധ അന്താരാഷ്‍ട്ര മാദ്ധ്യമങ്ങളും അഫ്ഗാനിസ്‌ഥാന്‍ മാദ്ധ്യമങ്ങളും...

പാരാലിമ്പിക്‌സ്‌: മെഡൽവേട്ട തുടർന്ന് ഇന്ത്യ; ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറിന് വെങ്കലം

ടോക്യോ: പാരാലിമ്പിക്‌സില്‍ മെഡൽ വേട്ട തുടർന്ന് ഇന്ത്യ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാര്‍ വെങ്കലം നേടിയതോടെ ഇന്ത്യയുടെ മെഡൽനേട്ടം മൂന്നായി. 19.91 മീറ്റര്‍ ദൂരത്തിൽ ഡിസ്‌ക് പായിച്ചാണ് വിനോദ് കുമാർ വെങ്കലത്തിൽ മുത്തമിട്ടത്....

കർണാലിലെ പോലീസ് നടപടി; ന്യായീകരിച്ച് മനോഹര്‍ ലാല്‍ ഖട്ടാര്‍

ചണ്ഡിഗഢ്: കർണാലിൽ കർഷക പ്രതിഷേധത്തിനെതിരേ ഹരിയാന പോലീസ് നടത്തിയ ലാത്തി ചാര്‍ജിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കര്‍ഷകര്‍ പോലീസിനെ ആക്രമിച്ചതിനെ തുടർന്ന് ചെറുത്ത് നിൽപ്പിന്റെ ഭാഗമായാണ് പോലീസ് പ്രതികരിച്ചതെന്നാണ്...
- Advertisement -