വാക്‌സിൻ സ്വീകരിച്ചവർക്ക് സ്വാഗതമോതി യുഎഇ; നേരിട്ട് പ്രവേശിക്കാം
അബുദാബി: ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് ഇനി യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിൻ പൂർണമായും സ്വീകരിച്ചവർക്കാണ് അവസരം. യോഗ്യരായവർക്ക് നാളെ മുതൽ യാത്ര ചെയ്യാം. പുതിയ തൊഴിൽ വിസക്കാർക്കും...
കോവിഡ് വ്യാപനം; സംസ്‌ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഐസിയു കിടക്കകൾ നിറയുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിനം കോവിഡ് കേസുകൾ വർധിക്കുന്നതിനൊപ്പം സർക്കാർ ആശുപത്രികളിലെ ഐസിയു കിടക്കകളും നിറയുന്നുവെന്ന് റിപ്പോർട്ടുകൾ. എന്നാൽ നിലവിൽ വെന്റിലേറ്റർ ക്ഷാമത്തിലേക്ക് കടന്നിട്ടില്ലെന്നും, കോവിഡ് കേസുകളിൽ ഇനിയും വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ...
പട്ടിക വെട്ടി ഹൈക്കമാൻഡ്; മുതിർന്ന നേതാക്കൾക്ക് വിജയം
ന്യൂഡെൽഹി: ഡിസിസി അധ്യക്ഷ പട്ടികയിൽ ഹൈക്കമാൻഡിന്റെ തിരുത്തൽ. ഗ്രൂപ്പുകളെ അപ്രസക്‌തമാക്കി മുന്നോട്ട് പോകാമെന്ന കെപിസിസി നേതൃത്വത്തിന്റെ ആത്‌മവിശ്വാസത്തിനാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ അതൃപ്‍തി കണക്കിലെടുക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനവും അവസാന നിമിഷം...
ഇന്ത്യ-ബംഗ്ളാദേശ് എയർ ബബിൾ കരാർ സെപ്റ്റംബർ 3 മുതൽ നിലവിൽ വരും
ന്യൂഡെൽഹി: ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള ഉഭയകക്ഷി എയർ ബബിൾ ക്രമീകരണത്തിന് കീഴിൽ അന്താരാഷ്‌ട്ര വിമാന സർവീസ് സെപ്റ്റംബർ 3 മുതൽ പുനഃരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ബംഗ്ളാദേശ് ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി...
വാഗൺ രക്‌തസാക്ഷികളെ നീക്കംചെയ്യൽ; എസ്‌വൈഎസ്‍ സമരസംഗമം
മലപ്പുറം: സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണായക ഏടായിരുന്ന 'വാഗൺ കൂട്ട രക്‌തസാക്ഷിത്വം' ചരിത്ര രേഖകളിൽ നിന്ന് നീക്കം ചെയ്യാനും അതിനെ വർഗീയ പ്രവർത്തനമായി അട്ടിമറിക്കാനും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ നടത്തുന്ന നീക്കത്തിന് എതിരെ...
കോവിഡ് പ്രതിരോധം; ഐപിഎസ് ഓഫിസർമാർക്ക് ജില്ലകളുടെ ചുമതല
തിരുവനന്തപുരം: ജില്ലകളിലെ കോവിഡ് പ്രതിരോധം സംബന്ധിച്ച പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കോവിഡ് കണ്‍ട്രോള്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി ഐപിഎസ് ഓഫിസര്‍മാരെ നിയോഗിച്ചു. ഈ സംവിധാനം തിങ്കളാഴ്‌ച നിലവില്‍ വരും.
കണ്ണൂര്‍ റേഞ്ച് ഡിഐജി കെ...
9 വയസുകാരിയുടെ കൊലപാതകം; പോലീസ് കുറ്റപത്രം സമർപ്പിച്ചു
ന്യൂഡെൽഹി: ഡെൽഹി പുരാനി നങ്കലിൽ ഒൻപത് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഡെൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ശ്‌മശാനത്തിലെ പൂജാരി ഉൾപ്പടെ നാല് പേർക്കെതിരെ ബലാൽസംഗം, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്....
ഡിസിസി അധ്യക്ഷ പട്ടിക; പോസ്‌റ്റർ പ്രതിഷേധം ശരിയല്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് പാർടിക്ക് അകത്ത് ഉയർന്നുവരുന്ന പോസ്‌റ്റർ പ്രതിഷേധം ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാം നല്ല രീതിയിൽ തീരുമെന്നാണ് പ്രത്യാശ. ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി...







































