Thu, Oct 1, 2026
33 C
Dubai

കാക്കനാട് ലഹരി വേട്ട; പ്രതിയാക്കാതെ വിട്ടയച്ച യുവതി അറസ്‌റ്റിൽ

കൊച്ചി: കാക്കനാട് ലഹരി കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതിയെ അറസ്‌റ്റ് ചെയ്‌തു. എക്‌സൈസ്‌ ക്രൈം ബ്രാഞ്ച് സംഘമാണ് തിരുവല്ല സ്വദേശിയായ തയ്ബയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കേസില്‍ തയ്ബയെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ വിട്ടയച്ചിരുന്നു. കേസില്‍...

സ്‌കൂളിലേക്ക് വരാൻ വിദ്യാർഥികളെ നിർബന്ധിക്കില്ല; ഡെൽഹി ഉപമുഖ്യമന്ത്രി

ന്യൂഡെൽഹി: അടുത്തമാസം സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർഥികളെ ക്‌ളാസിലേക്ക് വരാൻ നിർബന്ധിക്കില്ലെന്ന് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ക്‌ളാസിലേക്ക് വരാൻ താൽപര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാനുള്ള അനുവാദം നൽകുമെന്നും സിസോദിയ വ്യക്‌തമാക്കി. സെപ്റ്റംബർ ഒന്ന്...

ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഒ രാജഗോപാൽ

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ദേശീയ പാത വിഷയം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും, പ്രദേശവാസികള്‍ക്ക് സൗജന്യ...

കൊടിക്കുന്നിലിന്റെ വിവാദ പരാമർശം; മറുപടിയുമായി കെ രാധാകൃഷ്‌ണൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ വിവാദ പരാമർശത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിക്ക് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്‌ണൻ. തന്നെ നിയന്ത്രിക്കാൻ പാർടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സ്വന്തം സ്‌ഥാനത്തിനും വലുപ്പത്തിനും...

മുഖ്യമന്ത്രിക്ക് എതിരായ പരാമർശം; നിലപാടിൽ മാറ്റമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് പിന്നാലെ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി. പൊതുസമൂഹം ചർച്ച ചെയ്‌ത പ്രശ്‌നമാണ് താൻ സാന്ദർഭികമായി സൂചിപ്പിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ്...

ബ്രിട്ടീഷുകാർ പറഞ്ഞത് പച്ചയ്‌ക്ക് വിഴുങ്ങാനാണ് ആർഎസ്എസ് ശ്രമം; വിഡി സതീശൻ

തിരുവനന്തപുരം: വാരിയംകുന്നൻ വിഷയത്തിൽ ആര്‍എസ്എസിന്റെ നിലപാടിനെ എതിർത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തതിന്റെ വിഷമം തീർക്കാൻ ആർഎസ്എസ് ചരിത്രത്തെ വളച്ചൊടിക്കുന്നു. 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ ഉൾപ്പടെ സ്വന്തം...

ഡിസിസി പട്ടികക്ക് എതിരെ വ്യാപക പരാതി; മുതിർന്ന നേതാക്കൾ സോണിയയെ കണ്ടേക്കും

തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ പ്രഖ്യാപനം വൈകുന്നതിനിടെ പട്ടികക്കെതിരെ ഹൈക്കമാൻഡിന് പരാതി പ്രവാഹം. പാലോട് രവിക്കെതിരെ തിരുവനന്തപുരത്ത് പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടു. സമ്മർദ്ദമുണ്ടെങ്കിലും പുറത്തുവന്ന പേരുകളിൽ കാര്യമായ മാറ്റം ഹൈക്കമാൻഡ് വരുത്തിയേക്കില്ല. ഡിസിസി പ്രസിഡണ്ടുമാരുടെ അന്തിമപട്ടികയിലെ പേരുകൾ...

മൈസൂരു കൂട്ടബലാൽസംഗം; അഞ്ച് പേർ അറസ്‌റ്റിൽ

ബെംഗളൂരു: മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാർഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേർ അറസ്‌റ്റിൽ. തമിഴ്‌നാട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും റിപ്പോർട്. പ്രതിപട്ടികയിൽ ഉള്ള ആറാമനുവേണ്ടി തിരച്ചിൽ തുടരുകയാണ്. തമിഴ്‌നാട്ടിലെ...
- Advertisement -