രക്ഷാദൗത്യം തുടരാനുറച്ച് യുഎസ്; വീണ്ടും ഐഎസ് ആക്രമണത്തിന് സാധ്യത
കാബൂൾ: ലോകത്തെ നടുക്കിയ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കാബൂളിൽ വീണ്ടും ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. സുരക്ഷാ ഭീഷണി നിലനിൽക്കുമ്പോഴും അവസാനനിമിഷം വരെ കാബൂളിൽ രക്ഷാദൗത്യം തുടരുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യുഎസ്.
ഇന്നലെ...
സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ; ഓറഞ്ച് അലർട് 6 ജില്ലകളിൽ
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്‌തമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. 6...
നാളെ സമ്പൂർണ ലോക്ക്‌ഡൗൺ, വിട്ടുവീഴ്‌ചയില്ല; അവലോകന യോഗം ചേരും
തിരുവനന്തപുരം: പ്രതിരോധ നടപടികൾ ആലോചിക്കാൻ ഇന്ന് കോവിഡ് ഉന്നതതല അവലോകന യോഗം ചേരും. സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങളുടെ ആവശ്യകത യോഗം ചർച്ച ചെയ്യും. നാളത്തെ സമ്പൂർണ ലോക്ക്‌ഡൗണിൽ അവശ്യസർവീസുകൾക്ക് മാത്രമാണ് അനുമതി.
കോവിഡ് പ്രതിരോധത്തിൽ...
‘വാഗൺ പോരാളികളെ’ ചരിത്രത്തിൽ നിന്ന് നീക്കംചെയ്യാനുള്ള ശ്രമം അപലപനീയം; എസ്‌വൈഎസ്‍
മലപ്പുറം: സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തിലെ നിർണായക മുന്നേറ്റമായിരുന്ന 'വാഗൺ രക്‌ത സാക്ഷിത്വം' വരിച്ച സമര പോരാളികളെ ചരിത്ര രേഖകളിൽ നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ തീരുമാനം അപലപനീയമെന്ന് എസ്‌വൈഎസ്‍...
അഫ്‌ഗാനിൽ നിന്ന് ഇനി തിരിച്ചെത്തിക്കാനുള്ളത് 5400 ഓളം പൗരൻമാരെ; യുഎസ്
വാഷിംഗ്‌ടൺ: താലിബാൻ ഭീകരരുടെ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് ഇനി രക്ഷപ്പെടുത്താൻ ഉള്ളത് 5400ഓളം പൗരൻമാരെയെന്ന് യുഎസ്. ഇതുവരെ 1,11,000 പേരെ രക്ഷപ്പെടുത്തി. രക്ഷാദൗത്യം അവസാന നിമിഷം വരെ തുടരുമെന്നും യുഎസ് വ്യക്‌തമാക്കി.
അതേസമയം, കാബൂൾ...
നെഹ്‌റുവിനേയും ഒഴിവാക്കി ഐസിഎച്ച്ആര്‍; പകരം സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനി
ന്യൂഡെല്‍ഹി: സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിനേ ഒഴിവാക്കി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിൽ (ഐസിഎച്ച്ആര്‍). 'ആസാദി കാ അമൃത് മഹോൽസവ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന...
ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്ക് 317 കോടിയുടെ പാക്കേജ്; പ്രഖ്യാപനവുമായി സ്‌റ്റാലിന്‍
ചെന്നൈ: തമിഴ്‌നാട്ടിലെ ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്കായി 317 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. തമിഴ്നാട്ടിലുള്ള അഭയാർഥികളുടെ ഭവന പുനർനിർമാണം ഉൾപ്പടെയുള്ള ക്ഷേമ പദ്ധതികൾക്കാണ് പ്രത്യേക പാക്കജ് പ്രഖ്യാപിച്ചത്. ശ്രീലങ്കൻ തമിഴ്...
സ്വന്തം നിലയ്‌ക്ക് സിറോ സർവേ നടത്താൻ കേരളം
തിരുവനന്തപുരം: കേരളത്തിലും സിറോ സർവേ നടത്താൻ തീരുമാനം. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. ആദ്യമായാണ് കേരളം സ്വന്തം നിലയ്‌ക്ക് സിറോ സർവേ നടത്തുന്നത്. കോവിഡ് ബാധ, വാക്‌സിൻ എന്നിവ വഴി രോഗപ്രതിരോധ ശേഷി...







































