‘വാക്‌സിൻ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയത്’; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: രണ്ടാം ഡോസ് വാക്‌സിനെടുക്കുന്നതിനു മുൻപുള്ള ഇടവേള 84 ദിവസമായി നിശ്‌ചയിച്ചത് ഫലപ്രാപ്‌തിക്ക് വേണ്ടിയാണെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. എന്തിന്റെ അടിസ്‌ഥാനത്തിലാണ് ഇടവേള നിശ്‌ചയിച്ചതെന്നു കഴിഞ്ഞ ദിവസം കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിനു...
രക്ഷാപ്രവർത്തനം; അഫ്‌ഗാനിൽ നിന്ന് ഇന്ത്യയുടെ സഹായം തേടിയത് 15,000 പേർ
ന്യൂഡെൽഹി: താലിബാൻ തീവ്രവാദികളുടെ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് ഇന്ത്യയുടെ സഹായം തേടി ഹെൽപ് ഡെസ്‌കുമായി ഇതുവരെ ബന്ധപ്പെട്ടത് 15,000 പേരെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. അതേസമയം, കഴിയുന്ന അത്രയും ആളുകളെ വേഗത്തിൽ തന്നെ...
ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയ്‌ക്ക് സാധ്യത; സംസ്‌ഥാനത്ത് മഴ കനക്കും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ആന്ധ്ര, ഒഡിഷ തീരത്തിനടുത്തായി നാളെയോടെ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ...
മനുഷ്യക്കടത്ത്; ഇന്ത്യൻ വംശജരായ മൂന്നുപേർ കാനഡയിൽ അറസ്‌റ്റിൽ
ഒന്റാറിയോ: കാനഡയിൽ മനുഷ്യക്കടത്ത് നടത്തിയ മൂന്ന് പേർ അറസ്‌റ്റിൽ. ഇന്ത്യൻ വംശജരായ അമൃത്പാൽ സിംഗ് (23), ഹരകുവാർ സിംഗ് (22) സുഖ്‌മൻപ്രീത് സിംഗ് (23) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഒന്റാറിയോയിലെ ബ്രാംപ്റ്റൺ സിറ്റിയിൽ...
പരാതി പിൻവലിക്കില്ല, പുറത്തുവന്നത് ലീഗിന്റെ അഭിപ്രായം; ഫാത്തിമ തഹ്‌ലിയ
മലപ്പുറം: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് സംസ്‌ഥാന നേതാക്കൾക്ക് എതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ. "പുറത്ത് വന്നത് പാര്‍ട്ടിയുടെ അഭിപ്രായമാണ്. ഞങ്ങള്‍...
ഫ്ളാറ്റ് പീഡനം; കുറ്റപത്രം സമര്‍പ്പിച്ചു, പ്രതിക്കെതിരെ ഗുരുതര വകുപ്പുകള്‍
കൊച്ചി: നഗരത്തിലെ ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി ജോസഫ് മാര്‍ട്ടിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സെന്‍ട്രല്‍ പോലീസും വനിതാ പോലീസുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ബലാൽസംഗം, തടവില്‍ വെക്കൽ,...
ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി: ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. 2010ല്‍ ആദിവാസി സംഘടനകളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്‌ഥാനത്തില്‍ നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ആദിവാസികള്‍ക്ക് ഭൂമി വിതരണം...
ഗ്രേസ് മാർക്ക് ഇല്ല; സർക്കാർ തീരുമാനം ശരിവെച്ച് ഹൈക്കോടതി
കൊച്ചി: പത്താം ക്ളാസ് വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. സർക്കാർ നടപടി ചോദ്യം ചെയ്‌ത് വിദ്യാർഥികളും, വിദ്യാർഥി സംഘടനകളും നൽകിയ ഹരജികൾ ചീഫ്...







































