Thu, Oct 1, 2026
37 C
Dubai

ഗ്രേസ് മാർക്ക് ഇല്ല; സർക്കാർ തീരുമാനം ശരിവെച്ച് ഹൈക്കോടതി

കൊച്ചി: പത്താം ക്ളാസ് വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. സർക്കാർ നടപടി ചോദ്യം ചെയ്‌ത്‌ വിദ്യാർഥികളും, വിദ്യാർഥി സംഘടനകളും നൽകിയ ഹരജികൾ ചീഫ്...

‘താലിബാൻ വാക്ക് പാലിച്ചില്ല’; കേന്ദ്ര സർക്കാർ

ഡെൽഹി: താലിബാൻ വാക്ക് പാലിച്ചില്ലെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ. ദോഹയിലുണ്ടാക്കിയ ധാരണ താലിബാൻ ലംഘിച്ചുവെന്ന് യോഗത്തിൽ സർക്കാർ അറിയിച്ചു. ഇന്ത്യ അഫ്‌ഗാൻ ജനതയ്‌ക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി വ്യക്‌തമാക്കി. താലിബാൻ കാബൂൾ പിടിച്ചെടുത്തത് സായുധ മാർഗത്തിലൂടെയാണ്,...

കോവിഡ് വ്യാപനം തുടരുന്നു; സർക്കാരിന് വിൽപന തിരക്കെന്ന് രാഹുൽ

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് പ്രതിരോധത്തിലും ആസ്‌തി വില്‍പനയുമായി ബന്ധപ്പെട്ടുമാണ് രാഹുലിന്റെ വിമർശനം. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കേണ്ട സമയമാണിത്. എന്നാല്‍,...

മാപ്പിൽ ഒതുക്കി ലീഗ്; ‘ഹരിത’യുടെ പരാതി പിൻവലിക്കും

മലപ്പുറം: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് സംസ്‌ഥാന നേതാക്കൾക്ക് എതിരെയുള്ള നടപടി പരസ്യ ഖേദപ്രകടനത്തിൽ ഒതുക്കി തീർത്ത് മുസ്‌ലിം ലീഗ്. ലൈംഗിക അധിക്ഷേപം ഉൾപ്പടെ നടത്തിയ നേതാക്കളെ പുറത്താക്കുകയോ മാറ്റിനിർത്തുകയോ പോലും ചെയ്യാതെയാണ്...

ഡ്രോൺ ഉപയോഗം; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് ഡ്രോണുകൾ ഉപയോഗിക്കുന്നതിന് കർശന വ്യവസ്‌ഥകളുമായി കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ പുറത്തിറക്കി. ഇതുപ്രകാരം ഡ്രോണുകൾക്ക് പ്രത്യേക നമ്പറും രജിസ്ട്രേഷനും ആവശ്യമാണ്. ഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയ്‌ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി...

കേരളത്തിലെ കോവിഡ് വ്യാപനം ആശങ്കാജനകം; കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം ഗുരുതരമായ അവസ്‌ഥയിൽ ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്‌ഥാനത്തെ ഹോം ക്വാറന്റെയ്ൻ സംവിധാനം സമ്പൂർണ പരാജയമാണെന്നും മന്ത്രി വിമർശിച്ചു. ഇന്നലെ രാജ്യത്ത് റിപ്പോർട് ചെയ്‌ത 30000ലധികം കേസുകൾ...

കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാവുന്നു; എപി അനിൽകുമാറിന് എതിരെയും പോസ്‌റ്റർ

മലപ്പുറം: വണ്ടൂരിൽ എപി അനിൽകുമാർ എംഎൽഎക്കെതിരെ പോസ്‌റ്റർ. എംഎൽഎ ഓഫീസിന് മുന്നിലും വണ്ടൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് നശിച്ചാലും അനിൽകുമാറിന് പ്രധാനം സ്വന്തം നേട്ടമാണെന്നാണ് വിമർശനം. മലപ്പുറത്തെ മതേതരത്വം...

അഫ്ഗാൻ രക്ഷാദൗത്യം; സർവകക്ഷി യോഗം ഇന്ന്

ന്യൂഡെൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന്. വിദേശകാര്യ മന്ത്രാലയമാണ് പാർലമെന്റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. അഫ്ഗാനിസ്‌ഥാനിലെ രക്ഷാദൗത്യം, അഫ്ഗാൻ...
- Advertisement -