Thu, Oct 1, 2026
38 C
Dubai

പ്രസിഡണ്ട് ഷി ജിൻപിംങിന്റെ ആശയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ചൈന

ബെയ്‌ജിംഗ്: പ്രസിഡണ്ട് ഷി ജിൻപിംങിന്റെ രാഷ്‌ട്രീയ ആശയങ്ങൾ രാജ്യത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ കരിക്കുലത്തിൽ ഉൾപ്പെടുത്താൻ ഒരുങ്ങി ചൈന. കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ഭാവി കൂടുതൽ ദൃഢമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസ...

രാജ്യത്ത് നിയമവാഴ്‌ച ഉണ്ടെന്നതിന്റെ തെളിവ്; ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് റാണെ

മുംബൈ: രാജ്യത്ത് നിയമവാഴ്‌ച ഉണ്ട് എന്നതിന്റെ തെളിവാണ് തനിക്ക് അനുകൂലമായ കോടതി വിധിയെന്ന് കേന്ദ്രമന്ത്രി നാരായൺ റാണെ. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എതിരായ വിവാദ പരാമർശത്തിൽ അറസ്‌റ്റിലായ റാണെക്ക് കോടതി ജാമ്യം...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഒരാൾ കൂടി പിടിയിൽ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിലായി. അഞ്ചാം പ്രതി ബിജോയ് ആണ് അറസ്‌റ്റിലായത്‌. ഗുരുവായൂരിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക്...

പഞ്ചാബ് തിരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗ് തന്നെ നയിക്കുമെന്ന് ഹരീഷ് റാവത്ത്

ചണ്ടീഗഡ്: മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ തന്നെ 2022ലെ പഞ്ചാബ് നിമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് നീക്കം...

താലിബാൻ വിരുദ്ധ പോസ്‌റ്റ്; ജോസഫ് മാഷിന്റെ അവസ്‌ഥ വരുമെന്ന് എംകെ മുനീറിന് ഭീഷണി

തിരുവനന്തപുരം: താലിബാൻ വിരുദ്ധ പോസ്‌റ്റ് ഇട്ടതിന് മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീറിന് ഭീഷണിക്കത്ത്. അഫ്‌ഗാനിസ്‌ഥാനിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് താലിബാനെതിരായ ഫേസ്‌ബുക്ക് പോസ്‌റ്റ് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്‌ഥ ഉണ്ടാകുമെന്നാണ്...

കോവിഡ് കുറയുന്നു; ഗുജറാത്തിൽ സെപ്റ്റംബർ മുതൽ സ്‌കൂളുകൾ തുറക്കും

ഗാന്ധിനഗർ: ഗുജറാത്തിൽ സെപ്റ്റംബർ മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനമായി. 6, 7, 8 ക്ളാസുകളാണ് സെപ്റ്റംബർ 2 മുതൽ തുറക്കുകയെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിലാണ്...

പെഗാസസ്‌; ബംഗാളിൽ അന്വേഷണം ഉടൻ വേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: പെഗാസസിൽ പശ്‌ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യൽ സമിതിയുടെ അന്വേഷണം ഉടൻ തുടങ്ങരുതെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്‌ച സമഗ്ര ഉത്തരവ് ഉണ്ടാകുമെന്നും ചീഫ് ജസ്‌റ്റിസ് എൻവി രമണ...

പോസ്‌റ്റർ പ്രചാരണത്തിന് പിന്നിൽ പാർടിയുടെ ശത്രുക്കൾ; വിഡി സതീശൻ

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി ഓഫിസിന് മുന്നിൽ ഉണ്ടായ പോസ്‌റ്റർ പ്രതിഷേധത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർടിയുടെ ശത്രുക്കളാണ് പോസ്‌റ്റർ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അനാവശ്യ...
- Advertisement -