Thu, Oct 1, 2026
35 C
Dubai

കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 6,05,680 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 96,280 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,72,480 ഡോസ്, എറണാകുളം...

പുതിയ നിയന്ത്രണങ്ങളില്ല; ഞായറാഴ്‌ച ലോക്ക്ഡൗൺ തുടരും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് നിലവിലുളള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. കടകൾക്കുള്ള ഇളവുകള്‍ക്ക് മാറ്റമില്ല. ഞായറാഴ്‌ചയിലെ ലോക്ക്ഡൗൺ തുടരും. രോഗം കൂടുതലുള്ള സ്‌ഥലങ്ങളിൽ...

വ്യവസായ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരും; മന്ത്രി പി രാജീവ്‌

കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ വ്യവസായ മേഖലയിൽ സമഗ്ര മാറ്റമുണ്ടാക്കുമെന്ന് മന്ത്രി പി രാജീവ്. എല്ലാ പരിശോധനകളും ഓൺലൈൻ മുഖാന്തരമാകും, രണ്ടാഘട്ട ഏകജാലക സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. വടക്കൻ കേരളത്തിൽ കൂടുതൽ...

58 കോടി പിന്നിട്ട് രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ 58 കോടി പിന്നിട്ടു. ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 58,89,97,805 ഡോസ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്‌. 65,03,493 സെഷനുകളിലൂടെയാണ് ജനങ്ങൾക്ക് വാക്‌സിൻ നൽകിയതെന്ന് ആരോഗ്യ...

അഫ്‌ഗാനിലെ യുഎസ് പൗരൻമാരെ നാട്ടിലെത്തിക്കുക പ്രഥമ ലക്ഷ്യം; കമല ഹാരിസ്

സിംഗപ്പൂർ: അഫ്‌ഗാനിൽ കുടുങ്ങിപ്പോയ അമേരിക്കൻ പൗരൻമാരെയും സഖ്യകക്ഷി പൗരൻമാരെയും രക്ഷപ്പെടുത്തുക എന്നതാണ് അമേരിക്കയുടെ പ്രഥമ ലക്ഷ്യമെന്ന് യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസ്. ഏഷ്യൻ സന്ദർശനത്തിനിടെ തിങ്കളാഴ്‌ച സിംഗപ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ്...

രോഗബാധ 24,296, പോസിറ്റിവിറ്റി 18.04%, മരണം 173

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,706 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 24,296 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 19,349 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

ആർഎസ്എസ് ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമത്തിൽ; കോടിയേരി

കണ്ണൂർ: ചരിത്രത്തെ വക്രീകരിക്കാന്‍ സംഘപരിവാര്‍ എല്ലാക്കാലവും ബോധപൂര്‍വം നടത്തുന്ന അജണ്ടയുടെ ഭാഗമാണ് മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരമായി കാണാന്‍ കഴിയില്ലെന്ന നിലപാടിനും പിന്നിലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. കണ്ണൂരില്‍...

മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഒ ചന്ദ്രശേഖരൻ അന്തരിച്ചു

കൊച്ചി: ഇന്ത്യൻ ഫുട്ബോൾ താരമായിരുന്ന മലയാളി ഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ (85) അന്തരിച്ചു. കൊച്ചിയിൽ വച്ചാണ് മരണപ്പെട്ടത്. 1960ലെ റോം ഒളിമ്പിക്‌സിൽ മൽസരിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു അദ്ദേഹം. 1962ൽ ഏഷ്യൻ...
- Advertisement -